ജേസീബി സ്റ്റണ്ട് കണ്ടിട്ടുണ്ടോ?
ബൈക്കുകളുടെ മുന്നും പിന്നും പൊക്കുന്നതാണ് സാധാരണമായി കണ്ടുവരാറുള്ള പ്രതിഭാസം. ഇത് നമ്മുടെ റോഡുകളില്‍ വളരെ സാധാരണമായി കാണുന്നതാണ്. കാറുകള്‍ കൊണ്ടുള്ള സ്റ്റണ്ടുകളും നമ്മള്‍ കാണാറുണ്ട്. സൗദി അറേബ്യ വിചിത്രമായ കാര്‍ സ്റ്റണ്ടുകളുടെ നഗരമാണ്. അറബിപ്പയ്യന്മാര്‍ പൊതു നിരത്തുകളില്‍ പോലും ഇത്തരം സ്റ്റണ്ടുകള്‍ നടത്തുന്നത് വായനക്കാരില്‍ പലരും കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇവിടെ നമ്മള്‍ കാണാന്‍ പോകുന്നത് വളരെ വ്യത്യസ്തമായൊരു സ്റ്റണ്ടാണ്.
നമ്മള്‍ ജേസീബി എന്നെല്ലാം വിളിക്കുന്ന എസ്‌കവേറ്ററുകളുടെ കൂട്ടത്തില്‍ പെട്ട കാറ്റ് ലോഡര്‍ കൊണ്ടാണ് സ്റ്റണ്ട്. എത്ര കൂളായിട്ടാണ് സംഗതി ചെയ്യുന്നതെന്നറിയാന്‍ വീഡിയോ കാണുക.


Click it and Unblock the Notifications









