വീഡിയോ: ഡാര്‍ക്ക് നൈറ്റ് ട്രൈലോജിയിലെ ട്ബ്ലറിന്റെ ലീഗോ രൂപം

ലീഗോ ഗ്രൂപ്പ് നിര്‍മിച്ച് പുറത്തിറക്കുന്ന കളിപ്പാട്ടങ്ങള്‍ നമുക്ക് സുപരിചിതമാണ്. പല കഷ്ണങ്ങള്‍ ചേര്‍ത്ത് വാഹനങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിവ നിര്‍മിക്കാന്‍ കുട്ടുകളെക്കാള്‍ ഉത്സാഹം മുതിര്‍ന്നവര്‍ക്കുണ്ടാകാറുണ്ട്. ഇതൊരു വന്‍ ഉപസംസ്‌കാരമായി ലോകത്ത് വളര്‍ന്നിട്ടുണ്ട്.

സിനിമകളിലെ കാറുകൾ

താഴെയുള്ള വീഡിയോ ഒരു പ്രത്യേക ലീഗോ കളിപ്പാട്ടത്തെ പരിചയപ്പെടുത്തുകയാണ്. ക്രിസ്റ്റഫര്‍ നൊളാന്‍ സിനിമയായ ഡാര്‍ക്ക് നൈറ്റ് ട്രൈലോജിയിലെ ടംബ്ലര്‍ വാഹനമാണ് ഇവിടെ നിര്‍മിക്കുന്നത്.

വാഹനത്തിന്റെ എല്ലാ വിശദാംശങ്ങളോടും കൂടിയാണ് ഈ ടംബ്ലര്‍ ലീഗോ നിര്‍മിച്ചിട്ടുള്ളത്. 1,869 ഭാഗങ്ങളുണ്ട് ഈ ലീഗോയ്ക്ക്. 200 ഡോളര്‍ വിലയുണ്ട് ഈ കളിപ്പാട്ടത്തിന് എന്നുമറിയുക.

<iframe width="600" height="450" src="//www.youtube.com/embed/riPTENi587w?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Wednesday, July 23, 2014, 15:14 [IST]
English summary
Great pains were taken to recreate the Tumbler obviously, since the Lego version features remarkable reproduction of the original, with adjustable wings, a detailed interior, and newly made large racing tyres.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X