ബ്രിട്ടൺ രാജ്ഞിയുടെ തൊണ്ണൂറാം പിറന്നാളിന് മാറ്റുരയ്ക്കാൻ റേഞ്ച് റോവറും
ദീർഘക്കാലം ലണ്ടൻ ഭരിച്ച എലിസബത്ത് രാജ്ഞിയുടെ തൊണ്ണൂറാം പിറന്നാൾ ആഹ്ലാദാരവങ്ങളോടെ കൊണ്ടാടി. പിറന്നാൾ ആഘോഷ പരിപാടികളുടെ ഭാഗമായിട്ട് കസ്റ്റം ചെയ്ത റേഞ്ച് റോവറായിലാരുന്നു രാജ്ഞി ലണ്ടൻ ചുറ്റാനിറങ്ങിയത്. ജന്മദിനത്തില്‍ ലണ്ടൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തിൽ പാർലിമെന്റും രണ്ടാം എലിസബത്ത് രാജ്‌ഞിയെ ആദരിച്ചു.
സൗദി രാജകുമാരന്റെ ഏറ്റവും വലിയ ആഡംബരവിമാനം
1926 ജനിച്ച എലിസബത്ത് രാജകുമാരി 1952 ല്‍ പിതാവ് ജോര്‍ജ് ആറാമന്റെ മരണത്തോടെയാണ് ബ്രിട്ടനിലെ രാജ്‌ഞിയായി സ്‌ഥാനമേറ്റത്. ദീർഘക്കാലം അധികാരത്തിലിരുന്ന രാജ്‌ഞിയെന്ന പദവിക്ക് കഴിഞ്ഞ വർഷമാണ് അർഹയായത്. തൊണ്ണൂറാം ജന്മദിനം ആഘോഷിക്കുന്ന ആദ്യ ബ്രിട്ടീഷ് ഭരണാധികാരിയെന്ന മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുകയാണിപ്പോൾ.

രാജ്ഞിയുടെ കസ്റ്റം ചെയ്ത റേഞ്ച് റോവറായിരുന്നു ആഘോഷ പരിപാടികളുടെ ഭാഗമായിട്ടുള്ള നാടു ചുറ്റലിനായി ഉപയോഗിച്ചത്.

മധ്യത്തിലുള്ള സീറ്റും റൂഫും പൂർണമായി നീക്കം ചെയ്ത റേഞ്ച് റോവറിലായിരുന്നു ആളുകളെ അഭിസംബോധന ചെയ്യാനായി എത്തിയത്.

വലിയ വീൽ ബേസും, സ്റ്റേജ്കോച്ച് സ്റ്റൈൽ സീറ്റുകളും, റൂഫ്‌ലൈനിന് ചുറ്റും റെയിലുംഗുമാണ് മോഡിഫിക്കേഷന്റെ ഭാഗമായി ചേർത്തിരിക്കുന്നത്.

മുൻവശത്ത് രാജകീയ സാന്നിദ്ധ്യമറിയിക്കുന്ന ഫ്ലാഗും ഉറപ്പിച്ചിട്ടുണ്ട്.

രണ്ടാം ലോക മഹായുദ്ധക്കാലത്താണ് രാജ്ഞിക്ക് കാറുകളോയുള്ള കമ്പം തോന്നിയത്.

ഇന്നുവരേക്കും രാജ്ഞിക്കൊരു ഡ്രൈവിംഗ് ലൈസൻസില്ലെന്ന കാര്യമാണ് ഏറെ ആശ്ചര്യപ്പെടുത്തുന്നത്.

വാസ്തവത്തിൽ രാജ്ഞിയെന്ന നിലയ്ക്ക് ലൈസൻസിന്റെ ആവശ്യമില്ലാത്ത ഏക വ്യക്തിയാണിവർ.

അടുത്തിടെയായി രാജ്ഞിയുടെ ഗ്യാരേജിൽ വന്നുപ്പെട്ട പുത്തൻ അതിഥിയാണ് ബെന്റലി ബെന്റയ്ഗ.

എല്ലാ വലുപ്പത്തിലും തരത്തിലുമുള്ള കാറുകളായിരുന്നു ഭരണക്കാലത്ത് രാജ്ഞി ഉപയോഗിച്ചിരുന്നത്.

മുഖ്യമായും ബ്രിട്ടനിൽ തന്നെ നിർമ്മിച്ചിട്ടുള്ള കാറുകളാണ് രാജ്ഞി ഉപയോഗിച്ചത്.

ഭരണക്കാലത്ത് രാജ്ഞിയുപയോഗിച്ച കാറുകൾ

ഭരണക്കാലത്ത് രാജ്ഞിയുപയോഗിച്ച കാറുകൾ

ഭരണക്കാലത്ത് രാജ്ഞിയുപയോഗിച്ച കാറുകൾ

ഭരണക്കാലത്ത് രാജ്ഞിയുപയോഗിച്ച കാറുകൾ

ഭരണക്കാലത്ത് രാജ്ഞിയുപയോഗിച്ച കാറുകൾ

ഭരണക്കാലത്ത് രാജ്ഞിയുപയോഗിച്ച കാറുകൾ

ഭരണക്കാലത്ത് രാജ്ഞിയുപയോഗിച്ച കാറുകൾ

ഭരണക്കാലത്ത് രാജ്ഞിയുപയോഗിച്ച കാറുകൾ

ഭരണക്കാലത്ത് രാജ്ഞിയുപയോഗിച്ച കാറുകൾ

ഭരണക്കാലത്ത് രാജ്ഞിയുപയോഗിച്ച കാറുകൾ

ടിപ്പു സുല്‍ത്താന് ആദരമര്‍പിച്ച് ഗോസ്റ്റ് മൈസൂര്‍ പതിപ്പ്

അറുപത്താറിലും ഹമ്മറിനെ വിടാതെ ആര്‍നോള്‍ഡ്


Click it and Unblock the Notifications








