ലോകത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച മോട്ടോര്‍സ്‌പോര്‍ട്‌സ്
ലോകത്തിലേറ്റവും ദുര്‍ഘടം പിടിച്ച മോട്ടോര്‍സ്‌പോര്‍ട്‌സ് ഏതാണെന്ന് ചോദ്യത്തിന് നിങ്ങളുടെ ഉത്തരമെന്തായിരിക്കും. മോട്ടോജിപി എന്നായിരിക്കും പലരുടെയും ഉത്തരം. തികച്ചും സുരക്ഷിതമവും വ്യവസ്ഥാപിതവുമായ ട്രാക്കുകളില്‍ നടത്തപ്പെടുന്ന മോട്ടോജിപിയെ മോട്ടോക്രോസ്സുമായി താരതമ്യം ചെയ്യുക പോലുമരുതെന്നു പറയും മറ്റൊരു കൂട്ടര്‍.
മോട്ടോക്രോസ് ട്രാക്കുകള്‍ താരതമ്യേന നീളം കൂടിയവയാണ്. മണ്ണും പൊടിയും കല്ലുകളും നിറഞ്ഞ പാതയില്‍ അങ്ങേയറ്റത്തെ നിയന്ത്രണ ശേഷിയുള്ള ഒരു റൈഡര്‍ക്കു മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നതാണ് സത്യം.
എന്തായാലും ഇവിടെയൊരു ജഡ്ജ്‌മെന്റിനു മുതിരുന്നില്ല. നിങ്ങള്‍ തന്നെ കണ്ടു തീരുമാനിക്ക്. താഴെ ഒരു മോട്ടോക്രോസ് മത്സരത്തിന്റെ ഗോപ്രോ വീഡിയോ കാണാം.
<center><iframe width="100%" height="450" src="//www.youtube.com/embed/dNDeqkmvImc" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








