പക്വതയുടെ ജരാനര ബാധിക്കാത്തവര്‍ക്ക് അപകടം സംഭവിക്കുന്നു!

Written By:

ഓരോ പ്രായത്തിനും അതിന്റെതായ കളികളുണ്ട്. നമ്മളിങ്ങനെ കളികള്‍ മാറിമാറി കളിക്കണം. പഴയ കളികള്‍ മറക്കാന്‍ തയ്യാറാവണം. ഇതൊക്കെയാണ് പക്വത എന്ന വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍. എന്നാല്‍, വാര്‍ധക്യത്തിലെത്താത്ത ചിലര്‍ എല്ലാ പ്രായത്തിലും കളിച്ചുകൊണ്ടിരിക്കും. ചെറുപ്പത്തില്‍ കളിച്ച കളികള്‍ മറക്കാതെയിരിക്കും. ഒരേസമയം അവര്‍ കുട്ടിയും വൃദ്ധനു(യു)മായിരിക്കും.

ഇവിടെ പക്വതയുടെ ജരാനരകള്‍ ബാധിക്കാത്ത ഒരാളെ നമുക്ക് പരിചയപ്പെടാം. ഗൗരവം മുറ്റിയ, അരസികരായ വൃദ്ധര്‍ മാത്രം കളിക്കാനിറങ്ങുന്ന റോഡിലേക്ക് നിഷ്‌കളങ്കനായ അയാള്‍ തന്റെ മുച്ചക്ര വാഹനവും കൊണ്ട് ഇറങ്ങിച്ചെല്ലുന്നു. നിര്‍ഭാഗ്യകരമായ ചിലത് സംഭവിക്കുന്നു. വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/83y0172OL50?rel=0" frameborder="0" allowfullscreen></iframe>
കൂടുതല്‍... #video
English summary
Today we have a bunch of grown ups riding and filming a trike. The individual riding the three wheeler, is drifting the vehicle.
Story first published: Thursday, September 11, 2014, 17:35 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark