മിലനിൽ മൂന്ന് ദിവസത്തെ വാഹന നിരോധനത്തിന് ഇന്ന് തുടക്കം

By Praseetha

ഇറ്റാലിയൻ സിറ്റിയായ മിലനിൽ പബ്ളിക്ക് ട്രാൻസ്പോർട്ട് ഒഴികയെയുള്ള എല്ലാ വാഹനങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ഇന്ന് മുതൽ ( 28 December 2015) പ്രാബല്യത്തിൽ വന്നു. സിറ്റിയിലെ മലിനീകരണം ഒരു പരിധി വരെ കുറയ്ക്കാൻ വേണ്ടിയാണ് ഈ മൂന്ന് ദിവസത്തെ നിരോധനം.

ലോക്കൽ സമയം 10 മുതൽ 4 വരെയാണ് നിരോധനം. ജനജീവിതത്തെ ബാധിക്കാത്ത വിധം 1.50 യൂറോ ടിക്കറ്റുകൾ നൽകി പബ്ളിക്ക് ട്രാൻസ്പോർട്ടുകൾ ഉപയോഗിക്കുവാനുള്ള അനുമതി നൽകിയിട്ടുണ്ട്.

ഓട്ടോ കൗതുകം

ഇറ്റലിയുടെ തലസ്ഥാനമായ റോമിലും കാറുകളിലും ബൈക്കുകളിലുമുള്ള നിരോധനം ബുധനാഴ്ച (30 December 2015) വരെനിർബന്ധമാക്കിയിരിക്കുകയാണ്.

ലോകത്താകമാനം വർഷംതോറും അന്തരീക്ഷ മലിനീകരണം ഏറിവരികയാണ്. ദില്ലിയിൽ ഈയിടെ മലിനീകരണത്തിന്റെ ഭാഗമായി ഡീസൽ വാഹനങ്ങൾ പൂർണമായും നിരോധിച്ചിരുന്നു. മലിനീകരണം കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ള ഈ നിരോധനം. ഇറ്റലിയിൽ തന്നെ ഒക്ടോബർ അവസാനത്തോടു കൂടി ലഭിക്കേണ്ടിയിരുന്ന മഴ ലഭിക്കാതെ വരികയും അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തനിലാണ് മൂന്ന് ദിവസത്തെ നിരോധനം.

More from DriveSpark

Article Published On: Monday, December 28, 2015, 16:43 [IST]
English summary
Milan's Three Day Anti-Pollution Vehicle Ban Starts
കൂടുതല്‍... #ഓട്ടോ കൗതുകം #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X