സ്‌കോര്‍പിയോയ്ക്കു മുകളിലെ കടുവാക്കളി

ദക്ഷിണാഫ്രിക്കയിലെ ഒരു സ്വകാര്യ കടുവ വളര്‍ത്തല്‍ കേന്ദ്രത്തിലാണ് സംഭവം നടക്കുന്നത്. മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവിയില്‍ കടുവാകേന്ദ്രം സന്ദര്‍ശിക്കുകയായിരുന്ന ടൂറിസ്റ്റ് സംഘത്തിന്റെ കാറിനു മുകളില്‍ ഒരു കടുവ കയറി നിലയുറപ്പിച്ചു. മുകളില്‍ വെച്ചിരുന്ന സ്റ്റെപ്പിനി ടയര്‍ കെട്ടിപ്പിടിച്ച് കുറെനേരം കളിച്ചു അവന്‍.

വന്യജീവികളെക്കുറിച്ച് ഡോക്യുമെന്ററികളും സിനികളും നിര്‍മിക്കാറുള്ള ജോണ്‍ വാര്‍ടിയുടേതാണ് ഈ സാങ്ച്വറി. ടൈഗര്‍ കാന്യോണ്‍സ് എന്നാണ് ഈ കടുവാ കേന്ദ്രത്തിന് പേര്.

ഒരു ബംഗാള്‍ കടുവയാണ് സ്‌കോര്‍പിയോയ്ക്ക് മുകളില്‍ കയറി ഇരിപ്പുറപ്പിച്ചത്. രസകരമായ സംഗതി, ഈ വാഹനം ഓടിച്ചിരുന്നത് സാങ്ച്വറി ഉടമയായ ജോൺ വാർടി തന്നെയാണ് എന്നതാണ്. പിന്നാലെ വന്ന വാഹനത്തിലുള്ളവര്‍ എല്ലാം വീഡിയോയില്‍ പകര്‍ത്തി. വീഡിയോ താഴെ കാണാം.
<center><iframe width="100%" height="450" src="//www.youtube.com/embed/LscN5C44Zqk" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Thursday, November 14, 2013, 14:28 [IST]
English summary
One of Varty's tigers, an adult Bengal tiger decided to climb on to the roof of a Mahindra Scorpio tourist vehicle being driven by Varty himself.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X