ട്രയല്‍ ബൈക്കിങ്: ടോണി ബോവുവിന്റെ അസാധ്യ പ്രകടനം

By Santheep

മോട്ടോര്‍സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ കാഴ്ചക്കാരെ ഏറെ രസിപ്പിക്കുന്ന ഒന്നാണ് ട്രയല്‍ ബൈക്ക് പ്രകടനങ്ങള്‍. വന്‍ വൈദഗ്ധ്യം ആവശ്യമായ ഒരു പരിപാടിയാണിത്. അസാധ്യമായ മെയ്ക്കരുത്തും മെയ്‌വഴക്കവും ആവശ്യമാണ് റൈഡര്‍ക്ക്. റൈഡിങ്ങിനെക്കാള്‍ ബാലന്‍സിങ് ആവശ്യമുണ്ടിതിന്. സ്‌പെയിന്‍, യുകെ എന്നിവിടങ്ങളില്‍ ഈ സ്‌പോര്‍ട്‌സ് ഇനത്തിന് വലിയ ആരാധകരുണ്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നും ട്രയല്‍ ബൈക്കിങ് വിദഗ്ധര്‍ വരാറുണ്ട്.

ടൊണി ബോവു എന്ന റൈഡര്‍ തന്റെ ട്രയല്‍ ബൈക്കിങ് ശേഷികള്‍ പുറത്തെടുക്കുകയാണിവിടെ.

<iframe width="600" height="450" src="//www.youtube.com/embed/UT_ORFoVqv4?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Saturday, January 10, 2015, 13:40 [IST]
English summary
Toni Bou Can Do Anything With His Trial Bike.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X