'വെള്ളമടിച്ചാല്‍ എനിക്കു വല്യ കണ്‍ട്രോളാ!'
'വെള്ളമടിച്ചാല്‍ എനിക്കു വല്യ കണ്‍ട്രോളാ!' എന്നു വീമ്പടിക്കുന്നവരെ കണ്ടിട്ടുണ്ട്. ചിന്തിക്കാനുള്ള ശേഷി, ഭാവനാശേഷി തുടങ്ങിയവ നഷ്ടപ്പെടുമ്പോള്‍ 'കണ്‍ട്രോള്' കുടുന്നതായി തെറ്റിദ്ധരിക്കുകയാണാളുകള്‍. പ്രത്യേകിച്ച് യാതൊന്നുമോര്‍ക്കാതെ വണ്ടിയോടിക്കുകയും എവിടെയെങ്കിലും കൊണ്ടുപോയി ചാര്‍ത്തുകയും ചെയ്യുന്നു ഇവര്‍.
സംഭവിച്ചതെന്താണെന്നു തിരിച്ചറിയാന്‍ പോലും കഴിയാത്ത പ്രസ്തുത അവസ്ഥയെ 'നിയന്ത്രണം' എന്നു പേരിട്ടു വിളിക്കുന്നവരിലൊരാളാണ് താങ്കളെങ്കില്‍ ഈ വീഡിയോ തീര്‍ച്ചയായും കണ്ടിരിക്കണം.
<center><iframe width="100%" height="450" src="//www.youtube.com/embed/CB5rzcPwqMY" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








