ആക്‌സസറികളില്‍ 5 റിപ്പബ്ലിക് ദിന ഓഫറുകള്‍

Written By:

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി ഒരുങ്ങുകയാണ് രാജ്യം. ഈ സന്ദര്‍ഭത്തില്‍ഓണ്‍ലൈന്‍ കച്ചവടസ്ഥാപനങ്ങള്‍ ഓട്ടോമൊബൈല്‍ ആക്‌സസറികളില്‍ വന്‍ വിലക്കിഴിവ് നല്‍കുന്നുണ്ട്. ഇവിടെ അഞ്ച് പ്രദാന ഡീലുകള്‍ പരിചയപ്പെടുത്തുന്നു.

01. ഓട്ടോ ആക്‌സസറികളില്‍ 65 ശതമാനം വിലക്കഴിവ്

വളരെ കുറഞ്ഞ കാലയളവിലേക്കുമാത്രമാണ് ഈ വിലക്കിഴിവ് നല്‍കുന്നത്. ഇവിടെ ക്ലിക്കുക.

02. ഓട്ടോമൊബൈല്‍ ആക്‌സസറികളില്‍ 75 ശതമാനം വിലക്കിഴിവ്

വേഗം ചെല്ലുന്നവര്‍ക്ക് കിട്ടും എന്നതാണ് സ്ഥിതി. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് ഈ ഓഫര്‍ നല്‍കുന്നത്. ഇതുവഴി ചെല്ലുക.

03. പുതിയ ഉല്‍പന്നങ്ങളില്‍ 20 ശതമാനം കിഴിവ്

ഇപ്പോള്‍ സ്‌റ്റോക്കെത്തിയ ചില ഉല്‍പന്നങ്ങളിലാണ് വിലക്കിഴിവ് നല്‍കുന്നത്. ഇവിടെ ക്ലിക്കുക.

04. ഏസ്‌ബൈക്കര്‍ ഓപ്പണ്‍ ഫേസ് ഹെല്‍മെറ്റ് 650 രൂപയ്ക്ക്

ഫുള്‍ ഫേസ് ഹെല്‍മെറ്റിന് വെറും 650 രൂപ. ഇവിടെ ക്ലിക്കുക.

05. നൂലണ്‍ കാര്‍ കെയര്‍ സെറ്റ്

10 ശതമാനം കിഴിവോടെയാണ് നൂലണ്‍ കാര്‍ കെയര്‍ കിറ്റ് വില്‍ക്കുന്നത്. ഇതുവഴി പോവുക.

കൂടുതല്‍... #off beat
English summary
Top 5 Automobile Deals For Republic Day
Story first published: Friday, January 23, 2015, 12:20 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark