ബിബിസി ടോപ് ഗിയര്‍ സീസണ്‍ 21 ടീസര്‍
ബിബിസി ടോപ് ഗിയര്‍ സീസണ്‍ 21 ടിവി സീരീസ് ഫെബ്രുവരിയില്‍ തുടങ്ങുന്നതു പ്രമാണിച്ച് ചില ടീസര്‍ വീഡിയോകള്‍ പുറത്തിറങ്ങിയത് ഞങ്ങള്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍ക്കുന്നുണ്ടാവും. ഇപ്പോള്‍ കുറെക്കൂടി വലിയ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് ബിബിസി.
ഈ സിസണില്‍ ടോപ് ഗിയര്‍ മൂവര്‍ സംഘം ചെയ്യാന്‍ പോകുന്ന കാര്യങ്ങളിലേക്കുള്ള ചില സൂചനകളും പുതിയ ടീസര്‍ വീഡിയോയില്‍ നിന്നു വായിച്ചെടുക്കാവുന്നതാണ്. മ്യാന്‍മര്‍ ട്രക്കിംഗ്, മെഴ്‌സിഡിസ് ബെന്‍സ് ജി63 എഎംജി 6x6 ടെസ്റ്റ് ഡ്രൈവ് തുടങ്ങിയവയുടെ സൂചനകളുണ്ട് വീഡിയോയില്‍.
താഴെ വീഡിയോ കാണുക.
<center><iframe width="100%" height="450" src="//www.youtube.com/embed/vmcmqTAu6b8" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








