ടോപ് ഗിയര്‍ സീസണ്‍ 21 ടീസറുകള്‍ കാണാം
ടോപ് ഗിയര്‍ ടെലിവിഷന്‍ സീരീസ് ഇരുപത്തൊന്നാം സീസണ്‍ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള ഓട്ടോമൊബൈല്‍ പ്രണയികളുടെ ആരാധനാപാത്രങ്ങളായ ജെരെമി ക്ലാര്‍ക്‌സന്‍, റിച്ചാര്‍ഡ് ഹാമണ്‍ഡ്, ജെയിംസ് എന്നിവരെ പ്രത്യേകം ചിത്രീകരിച്ച് മൂന്ന് ടീസര്‍ വീഡിയോകള്‍ പുറത്തിറക്കിയിരിക്കുകയാണ് ബിബിസി.
പുതിയ സീസണ്‍ ജനുവരിയില്‍ തുടങ്ങുമെന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്തകള്‍ പറയുന്നത് ഫെപ്രുവരി രണ്ടിന് തുടങ്ങുമെന്നാണ്. താഴെ ടീസര്‍ വീഡിയോകള്‍ കാണാം.

വീഡിയോകള്‍
ടീസര്‍ വീഡിയോകള്‍ക്കായി അടുത്ത താളുകളിലേക്ക് നീങ്ങുക.
ജെരെമി ക്ലാർക്സൻ
വീഡിയോ
റിച്ചാർഡ് ഹാർമൺഡ്
വീഡിയോ
ജെയിംസ് മേ
വീഡിയോ


Click it and Unblock the Notifications








