സംക്രാന്തിക്ക് ഓണ്‍ലൈന്‍ ഓഫറുകള്‍

നാളെയാണ് മകരസംക്രാന്തി. വാഹനവുമായി ബന്ധപ്പെട്ട സാധനങ്ങള്‍ വാങ്ങാന്‍ ഏറ്റവും പറ്റിയ ദിവസമായി സംക്രാന്തിദിനം അറിയപ്പെടുന്നു. ഇവിടെ ഓട്ടോമൊബൈല്‍ ആക്‌സസറികളില്‍ ലഭ്യമായ ഓണ്‍ലൈന്‍ ഓഫറുകളെക്കുറിച്ച് അറിയാം.

01. ഓട്ടോമൊബൈല്‍ ആക്‌സസറുകള്‍ 75% കിഴിവ്
സ്‌റ്റോക്ക് തീരുന്നതുവരെ മാത്രമാണ് ഈ വിലക്കിഴിവ് ലഭ്യമാകുക. ഇവിടെ ക്ലിക്ക് ചെയ്യുക.

02. സൂപ്പര്‍ ടൈപ്പിന്റെ കാര്‍-ബൈക്ക് ഹോണ്‍ സെറ്റിന് 46% കിഴിവ്.
പെട്രോളിലും ഡീസലിലുമല്ല ഹോണുകളിലാണ് ഇന്ത്യന്‍ വാഹനങ്ങള്‍ ഓടുന്നതെന്ന് വിദേശികള്‍ കളിയാക്കാറുണ്ട്. അത്രയും പ്രാധാന്യം ഹോണിനുണ്ട്. സൂപ്പര്‍ ടൈപ്പ് ആര്‍ നിര്‍മിച്ച ഹോണുകള്‍ക്ക് 46 ശതമാനം വരെ കിഴിവുണ്ട്. ഇവിടെ ക്ലിക്കുക.

03. ആക്‌സസറികള്‍ 20% കിഴിവ്
പുതുതായി സ്റ്റോക്കെത്തിയ കാര്‍ ആക്‌സസറികളില്‍ 20 ശതമാനം കിഴിവ് ലഭ്യമാണ്. ഇതുവഴി പോകാം.

04. ബൈക്കന്‍വിയര്‍ ബൈക്കിങ് ഗ്ലോവ്‌സ് @ 340 രൂപ.
ബൈക്കന്‍വിയറില്‍ നിന്നുള്ള ബൈക്കിങ് ഗ്ലോവ്‌സ് വെറും 340 രൂപ മുതല്‍ തുടങ്ങുന്നു. ദിതുവഴി പോവുക.

05. ഓട്ടോമൊബൈല്‍ ആക്‌സസറികളില്‍ 65% കിഴിവ്
ഓട്ടോമൊബൈല്‍ ആക്‌സസറികളില്‍ 65% കിഴിവ് കിട്ടാന്‍ ഇതുവഴി പോരൂ.

06. ഓപ്പണ്‍ ഫേസ് ഹെല്‍മെറ്റ് 650 രൂപയ്ക്ക്.
നിലവാരമുള്ള ഏസ്‌ബൈക്കര്‍ ഓപ്പണ്‍ ഫേസ് ഹെല്‍മെറ്റിന് വെറും 650 രൂപമാത്രം. ഇവിടെ ക്ലിക്ക് ചെയ്യുക.

07. ട്യുബ്‌ലെസ് ടയറുകള്‍ക്ക് 10% കിഴിവ്.
മെറ്റ്‌സീലര്‍റോഡ്‌ടെക്ക് സെഡ്6 ട്യൂബ്‌ലെസ് ടയറുകള്‍ക്ക് 10 ശതമാനം കിഴിവ് നല്‍കുന്നു. ഇവിടെ ക്ലിക്കുക.

08. ബൈക്ക് സെക്യൂരിറ്റി അലാം സിസ്റ്റം @ 890 രൂപ
ബൈക്കെന്‍വിയറില്‍ നിന്നുള്ള സിനോസ് ബൈക്ക് സെക്യൂരിറ്റി അലാം സിസ്റ്റം 890 രൂപയ്ക്ക് കിട്ടും. ഇതിലേ, ഇതിലേ...

09. കാര്‍ കെയര്‍ സെറ്റ് - 10 ശതമാനം കിഴിവ്
നൂലണ്‍ കാര്‍ കെയര്‍ സെറ്റിന് 10 ശതമാനം കിഴിവ് നല്‍കുന്നുണ്ട്. ഇവിടെ ലഭിക്കും.

More from DriveSpark

Article Published On: Tuesday, January 13, 2015, 11:53 [IST]
English summary
Top Online Automobile Deals This Sankranthi.
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X