വീഡിയോ: വലിവണ്ടികള്‍ റേസിങ്ങിനായി നിര്‍മിച്ചവയല്ല!

By Santheep

വണ്ടികളോരോന്നും ഓരോ ഉപയോഗത്തിനായി സൃഷ്ടിച്ചിട്ടുള്ളതാണ്. നമ്മുടെ പാണ്ടിലോറികള്‍ റേസിങ് കാറുകളെപ്പോലെ ഉപയോഗിച്ചാല്‍ എങ്ങനെയിരിക്കും? നിര്‍ഭാഗ്യകമെന്നു പറയട്ടെ നമ്മുടെ നിരത്തുകളില്‍ ഉപയോഗമറിഞ്ഞ് വണ്ടിയോടിക്കുന്നവര്‍ ഒരു ന്യൂനപക്ഷം മാത്രമാണ്!

ഇവിടെ ഒരു ടൗ ട്രക്ക് (വലിവണ്ടി എന്ന് വിളിക്കാമെന്നു തോന്നുന്നു. വണ്ടികളൊക്കെ വലിച്ചോണ്ട് പോകുന്ന ആ സാധനം തന്നെ!) അതിന് പറഞ്ഞിട്ടില്ലാത്ത വേഗതയില്‍ വരികയാണ്. ഒരു ഫോക്‌സ്‌വാഗണ്‍ ടോറഗ് എസ്‌യുവിയും വലിച്ചോണ്ടാണ് വരവ്. ഒടുക്കത്തെ വേഗതയിലെത്തിയ പ്രസ്തുത വാഹനം നേരെ ചെന്ന് മറ്റൊരു ട്രക്കിനിട്ട് ചാമ്പുകയും സൈഡിലേക്ക് ചാഞ്ഞ് മറ്റൊരു കാറിന് പണികൊടുക്കുകയും സമാധി കൊള്ളുകയും ചെയ്യുന്നു.

കേടായ വണ്ടി വലിച്ചോണ്ടുവരുന്ന വണ്ടിയുടെ അഹങ്കാരമാണിത് എന്നോര്‍ക്കണം. വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/Sj-R5dlhC8U?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Tuesday, August 19, 2014, 16:48 [IST]
English summary
Here we have a tow truck who gets into more trouble than helping others.
കൂടുതല്‍... #video #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X