ഐസ് ഹോട്ടലിലൂടെ ട്രയല്‍ ബൈക്കിങ്
ഏറ്റവും ദുര്‍ഘടം പിടിച്ച ടൂ വീലര്‍ സ്‌പോര്‍ട്‌സ് ഇനങ്ങളിലൊന്നാണ് ട്രയല്‍ ബൈക്ക്. അസാധ്യമായ ബാലന്‍സിങ് പാടവം ആവശ്യപ്പെടുന്ന ഈ സ്‌പോര്‍ട്‌സ് ഇനം കണ്ടിരിക്കാന്‍ രസമാണ്. ലോകത്തിലെ ഏറ്റവും മികച്ച ട്രയല്‍ ബൈക്കര്‍മാരിലൊരാളാണ് ഡൂഗി ലാംപ്കിന്‍.
റെഡ്ബുള്‍ ഈയിടെ ഫിന്‍ലാന്‍ഡില്‍ സംഘടിപ്പിച്ച ഒരു സ്റ്റണ്ടാണ് വീഡിയോയില്‍. ഐസില്‍ നിര്‍മിക്കപ്പെട്ട ഒരു ഹോട്ടലിലൂടെയാണ് ഇദ്ദേഹം സ്റ്റണ്ട് ചെയ്തുനീങ്ങുന്നത്.


Click it and Unblock the Notifications








