തൃഷയ്ക്ക് വിവാഹസമ്മാനമായി 7 കോടിയുടെ ഫാന്റം!

By Santheep

വന്‍ സെലിബ്രിറ്റികളായി മാറിയ നടികള്‍ സാധാരണമായി ബിസിനസ്സുകാരെയോ അമേരിക്കയില്‍ നിന്നുള്ള ഐടിക്കാരെയോ ആണ് കല്യാണം കഴിക്കാറുള്ളത്. ഇത് ആരാധകരായ നമ്മളെ വല്ലാതെ ഇറിറ്റേറ്റ് ചെയ്യുന്ന ഒരു വിഷയമാണ്. ബിസിനസ്സുകാരനെയാണ് നടി കെട്ടുന്നതെങ്കില്‍ അവന്‍ ഒരു അത്യാഡംബര കാര്‍ സമ്മാനമായി വാങ്ങിക്കൊടുക്കും എന്നത് ഉറപ്പാണ്. നമ്മുടെയെല്ലാം അസൂയയെ വര്‍ധിപ്പിക്കുക എന്നതല്ലാതെ മറ്റെന്താണ് ഇത്തരം പരിപാടികളുടെ ലക്ഷ്യം?

തൃഷയുടെ വിവാഹമാണ് ജനുവരി 23ന്. വരന്‍ ബിസിനസ്സുകാരനായ വരുണ്‍ മണിയന്‍. സമ്മാനം, ഓണ്‍റോഡ് വില 7 കോടിയോളം വരുന്ന റോള്‍സ് റോയ്‌സ് ഫാന്റം കാര്‍!! താഴെ വായിക്കാം തൃഷയ്ക്ക് കിട്ടിയ കാറിനെപ്പറ്റി.

തൃഷയ്ക്ക് വിവാഹസമ്മാനമായി 7 കോടിയുടെ ഫാന്റം!

ചിത്രങ്ങളിലൂടെ നീങ്ങുക.

തൃഷയ്ക്ക് വിവാഹസമ്മാനമായി 7 കോടിയുടെ ഫാന്റം!

ബങ്കളുരു എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 4 കോടി രൂപ മുതല്‍ 5.1 കോടി രൂപവരെ വിലമതിപ്പുണ്ട് ഈ കാറിന്.

തൃഷയ്ക്ക് വിവാഹസമ്മാനമായി 7 കോടിയുടെ ഫാന്റം!

6749 സിസി ശേഷിയുള്ള എന്‍ജിനാണ് ഈ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. 453 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍.

തൃഷയ്ക്ക് വിവാഹസമ്മാനമായി 7 കോടിയുടെ ഫാന്റം!

ചക്രവീര്യം 3500 ആര്‍പിഎമ്മില്‍ 720 എന്‍എം.

തൃഷയ്ക്ക് വിവാഹസമ്മാനമായി 7 കോടിയുടെ ഫാന്റം!

പറയുന്നത് അല്‍പത്തരമായി കണക്കാക്കപ്പെടുമെങ്കിലും ഒരു ടിപ്പിക്കല്‍ ഇന്ത്യാക്കാരന് ഒഴിവാക്കാനാവാത്ത ഒന്നാണ് മൈലേജ്. ലിറ്ററിന് 9.8 കിലോമീറ്ററാണ് ഫാന്റത്തിന്റെ മൈലേജ്. വന്‍തോതിലുള്ള കസ്റ്റമൈസേഷന്‍ സൗകര്യങ്ങള്‍ ലഭ്യമാണ് ഫാന്റം മോഡലുകളില്‍. സിറ്റിയില്‍ 4.34 കിലോമീറ്റര്‍ മൈലേജ് കിട്ടും.

തൃഷയ്ക്ക് വിവാഹസമ്മാനമായി 7 കോടിയുടെ ഫാന്റം!

വിലകള്‍ ഫാന്റം കൂപെ - 4 കോടി രൂപ, ഡ്രോപ്‌ഹെഡ് കൂപെ - 4 കോടി രൂപ, ഫാന്റം - 4.1 കോടി രൂപ, എക്സ്റ്റന്‍ഡഡ് വീല്‍ബേസ് പതിപ്പ് - 5.1 കോടി രൂപ.

തൃഷയ്ക്ക് വിവാഹസമ്മാനമായി 7 കോടിയുടെ ഫാന്റം!

മണിക്കൂറില്‍ പരമാവധി 240 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ കഴിയും റോള്‍സ് റോയ്‌സ് ഫാന്റത്തിന്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വെറും 5.9 സെക്കന്‍ഡാണ് ഈ ഭാരമേറിയ വാഹനം എടുക്കുക.

തൃഷയ്ക്ക് വിവാഹസമ്മാനമായി 7 കോടിയുടെ ഫാന്റം!

16 എക്സ്റ്റീരിയര്‍ നിറങ്ങളില്‍ റോള്‍സ് റോയ്‌സ് ഫാന്റം ലഭിക്കുന്നു.

തൃഷയ്ക്ക് വിവാഹസമ്മാനമായി 7 കോടിയുടെ ഫാന്റം!

ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, പാര്‍ക്കിങ് സെന്‍സറുകള്‍, സെന്‍ട്രല്‍ ലോക്കിങ്, ഡ്രൈവര്‍-പാസഞ്ചര്‍-ഫ്രണ്ട് സൈഡ്-റിയര്‍ സൈഡ് എയര്‍ബാഗുകള്‍ തുടങ്ങിയ എല്ലാവിധ സുരക്ഷാസന്നാഹങ്ങളോടും കൂടിയാണ് ഈ വാഹനം വിപണിയിലെത്തുന്നത്.

More from DriveSpark

Article Published On: Friday, January 9, 2015, 18:19 [IST]
English summary
Trisha engagement gift Rolla Royce Phantom.
കൂടുതല്‍... #rolls royce #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X