ഡേടോണ 675 സൂപ്പര്‍ബൈക്ക് അപകടം; ഹെല്‍മെറ്റ് കാമറ പകര്‍ത്തിയത്

By Santheep

റോഡപകടങ്ങള്‍ നടക്കുന്നിടത്തെ ഒരു സ്ഥിരം കാഴ്ചയാണ് ഇടിച്ച വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ തമ്മിലുള്ള വാക്കുതര്‍ക്കം. ആര് നിയമം തെറ്റിച്ചു എന്നതായിരിക്കും ഈ തര്‍ക്കങ്ങളുടെയെല്ലാം അടിസ്ഥാന കാരണം. ദൃക്‌സാക്ഷികള്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെട്ട് സ്വന്തം സമയം പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി പണയം വെക്കാന്‍ താല്‍പര്യപ്പെടാറില്ല. ഇവിടെയാണ് ഡാഷ്‌ബോര്‍ഡ് കാമറകളുടെയും ഹെല്‍മെറ്റ് കാമറകളുടെയുമെല്ലാം പ്രസക്തി.

ഡെടോണ 675 എന്ന സൂപ്പര്‍ബൈക്ക് ഉള്‍പെട്ട ഒരപകടമാണ് താഴെ വീഡിയോയില്‍. റൈഡറുടെ ഹെല്‍മെറ്റ് വീഡിയോയിലൂടെയാണ് സംഭവത്തിന്റെ നിജസ്ഥിതി നമ്മള്‍ മനസ്സിലാക്കുന്നത്. സിഗ്നല്‍ വകവെക്കാതെ കടന്നുവന്ന ഒരു കാര്‍ ബൈക്കുകാരനിട്ട് പണി കൊടുക്കുകയായിരുന്നു.

ബൈക്കിനെക്കുറിച്ച്
675 കുതിരശക്തി പകരുന്ന ഒരു ഇന്‍-ലൈന്‍ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് ട്രയംഫ് ഡേടോണ 675ല്‍ ഉള്ളത്. 126 കുതിരശക്തിയും 70.18 എന്‍എം ചക്രവീര്യവും പകരാന്‍ ശേഷിയുണ്ട് ഇവന്. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തില്‍ നല്‍കിയിട്ടുള്ളത്.

<iframe width="600" height="450" src="https://www.youtube.com/embed/jr6R5dQa8hY?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Article Published On: Friday, February 13, 2015, 12:28 [IST]
English summary
Triumph Daytona 675 Accident Caught By Helmet Camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X