മഞ്ഞണിമാമലയില്‍ ഒരു ട്രക്കപകടം

By Santheep

മഞ്ഞ് വീണ വഴിയിലൂടെ വണ്ടിയോടിച്ചുള്ള പരിചയം നമ്മില്‍ അധികമാളുകള്‍ക്കുണ്ടാവില്ല. ഒരു ശരാശരി മലയാളിയുടെ കാഴ്ചപ്പാടില്‍ 'മഞ്ഞ് വീഴുന്ന താഴ്‌വരകള്‍' പ്രണയിച്ചു നടക്കാന്‍ പറ്റിയ സ്ഥലമാണ്. എന്നാല്‍ ഇവിടങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന വന്‍ അപകടങ്ങളെപ്പറ്റി നമ്മള്‍ അത്രകണ്ട് ബോധവാന്മാരല്ല.

നോര്‍വീജിയയിലാണ് താഴെക്കാണുന്ന വിഡിയോയിലെ സംഭവം നടക്കുന്നത്. ഒരു വലിയ ട്രക്കിനെ വലിച്ചുകൊണ്ടുവരുമ്പോഴാണ് അപകടം. പിന്നിലുള്ള ട്രക്ക് റോഡില്‍ നിന്ന് ചെരിഞ്ഞുവീഴുകയാണുണ്ടായത്.

<iframe width="600" height="450" src="//www.youtube.com/embed/tyEa3MONu4c?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Saturday, August 23, 2014, 7:38 [IST]
English summary
A truck containing its driver tumbling down an icy hill.
കൂടുതല്‍... #video #വീഡിയോ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X