ഒരു അത്യാഡംബര തീപിടിത്തം

അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ അത്യാഡംബര ലിമോസിനില്‍ പെട്രോളിന് പകരം ഡീസലൊഴിച്ച് പണിയായപ്പോള്‍ കുറെ പാണ്ടിലോറികളില്‍ വന്ന് ഇസ്രായേലിലെ കൂതറപ്പയ്യന്മാര്‍ വലിച്ചുകേറ്റുന്ന ചിത്രം അതിദയനീയവും ആരുടെ ഹൃദയത്തെയും ദ്രവിപ്പിക്കുവാന്‍ പോന്നതുമായിരുന്നു. എത്ര വില കൂടിയ കാറായാലും ശരി കേട് പറ്റിയാല്‍ അത് വലിച്ചുകേറ്റാന്‍ നമ്മളൊക്കെത്തന്നെ വേണം എന്നായിരുന്നു ലവന്മാര്‍ ലോകത്തിന് നല്‍കിയ മഹത്തായ സന്ദേശം. സമാനമായ ഒരു സന്ദേശമാണ് ഈ ചിത്രങ്ങള്‍ നല്‍കുന്നതും.

ഇത്തവണ ആറോളം സൂപ്പർകാറുകളെയാണ് ഇത്തരമൊരു ദയനീയാവസ്ഥയില്‍ കാണേണ്ടി വന്നിരിക്കുന്നത്. തായ്‍ലന്‍ഡിലെ നാഖോണ്‍ റാച്ചസിമയില്‍ വെച്ച് ഈ കാറുകള്‍ക്കെല്ലാം തീ പിടിക്കുകയായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഫെരാരി 430, ലംബോര്‍ഗിനി മഴ്സിലാഗോ എല്‍പി640, ബെന്‍ലെ കോണ്‍ടിനെന്‍റല്‍ ഫ്ലൈംയിംഗ് സ്പര്‍, ബിഎംഡബ്ല്യു എക്സ്6 എന്നിവ കൂടാതെ മറ്റ് രണ്ട് സൂപ്പർകാറുകള്‍ കൂടി കത്തിക്കരിഞ്ഞു പോയിട്ടുണ്ട്. ഇങ്ങനെ കൂട്ടത്തോടെ കത്തുവാനുണ്ടായ കാരണം വ്യക്തമല്ല.

കാറുകളുടെ മൊത്തം തുക കണക്കാക്കിയാല്‍ ഇന്ത്യന്‍ രൂപയില്‍ 18,62,65,591 കണ്ട് വരും. താഴെ ചിത്രങ്ങള്‍ കാണുക,

ഒരു അത്യാഡംബര തീപിടിത്തം

ഒരു അത്യാഡംബര തീപിടിത്തം

ഒരു അത്യാഡംബര തീപിടിത്തം

ഒരു അത്യാഡംബര തീപിടിത്തം

ഒരു അത്യാഡംബര തീപിടിത്തം

ഒരു അത്യാഡംബര തീപിടിത്തം

ഒരു അത്യാഡംബര തീപിടിത്തം

ഒരു അത്യാഡംബര തീപിടിത്തം

ഒരു അത്യാഡംബര തീപിടിത്തം

ഒരു അത്യാഡംബര തീപിടിത്തം

ഒരു അത്യാഡംബര തീപിടിത്തം

ഒരു അത്യാഡംബര തീപിടിത്തം

ഒരു അത്യാഡംബര തീപിടിത്തം

ഒരു അത്യാഡംബര തീപിടിത്തം

More from DriveSpark

Article Published On: Thursday, May 30, 2013, 18:51 [IST]
English summary
For reason yet unknown a Ferrari 430, a Lamborghini Murcielago LP640, a Bentley Continental Flying Spur, BMW X6 and couple of other luxury cars were engulfed in flames.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X