ഓവര്‍ലോഡ് എടുക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്!

By Santheep

പരിധി വിടുമ്പോഴാണ് നമ്മള്‍ ഓവര്‍ലോഡ് എന്നു വിളിക്കാറ്. എന്നാല്‍, ഈ ഓവര്‍ലോഡിനുമുണ്ട് ഒരു പരിധി! അതും വിട്ടാല്‍ എന്തുചെയ്യും? ഓരോ രാജ്യത്തും ഇക്കാര്യത്തില്‍ പ്രത്യേക നിയമങ്ങളുണ്ട്. നമ്മുടേതു പോലുള്ള രാജ്യങ്ങളില്‍ ഈ അളവും തൂക്കവുമൊന്നും വാഹനത്തിന്റെ ഡ്രൈവര്‍ക്കോ ഉടമയ്‌ക്കോ പോലും അറിയില്ല എന്നതാണ് വസ്തുത.

ഇങ്ങനെ ലോഡ് ഓവറാകുമ്പോള്‍ അതിന്റേതായ ചില റിസ്‌കും നമ്മള്‍ ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. അത്തരം റിസ്‌കുകളിലൊന്ന് ഈ വീഡിയോ നേരിട്ട് കാണിച്ചുതരും.

<iframe width="600" height="450" src="//www.youtube.com/embed/6mQMzYosO30?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Tuesday, November 18, 2014, 10:26 [IST]
English summary
Truck Goes Over A Cliff Due To Overloading.
കൂടുതല്‍... #off beat #video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X