TVS Scooty Pep Plus മുതൽ Hero Pleasure Plus വരെ; താങ്ങാവുന്ന വിലയില്‍ തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകള്‍

സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ വളരെ ജനപ്രിയമാണ്, കാരണം അവ വളരെ പ്രായോഗികമാണെന്ന് വേണം പറയാന്‍. മാത്രമല്ല, താങ്ങാനാവുന്ന വിലയിലും മികച്ച മൈലേജുള്ളതുമായ നിരവധി ഓപ്ഷനുകളും വിപണിയില്‍ ലഭ്യമാണ്.

TVS Scooty Pep Plus മുതൽ Hero Pleasure Plus വരെ; താങ്ങാവുന്ന വിലയില്‍ തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകള്‍

എന്നിരുന്നാലും, നമ്മുടെ രാജ്യത്ത് വാഹന വിലകള്‍ ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്, അതിനാല്‍ ഇരുചക്രവാഹനങ്ങള്‍ ഈ ദിവസങ്ങളില്‍ വളരെ ചെലവേറിയതായി മാറിയിരിക്കുന്നു.

TVS Scooty Pep Plus മുതൽ Hero Pleasure Plus വരെ; താങ്ങാവുന്ന വിലയില്‍ തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകള്‍

എന്നാല്‍, വിലയില്‍ താരതമ്യേന വലിയ വര്‍ധനവ് ഇല്ലാത്ത കുറച്ച് സ്‌കൂട്ടറുകളും വിപണിയില്‍ ലഭ്യമാണ്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന ഏറ്റവും മികച്ച കുറച്ച് സ്‌കൂട്ടറുകളാണ് ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്നത്.

TVS Scooty Pep Plus മുതൽ Hero Pleasure Plus വരെ; താങ്ങാവുന്ന വിലയില്‍ തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകള്‍

ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്

വില: 58,734 രൂപ മുതല്‍ 61,634 രൂപ വരെ

ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ICE സ്‌കൂട്ടറാണ്, കൂടാതെ ഇത് ഏറ്റവും മനോഹരമായ ഒന്നാണെന്ന് വേണം പറയാന്‍.

TVS Scooty Pep Plus മുതൽ Hero Pleasure Plus വരെ; താങ്ങാവുന്ന വിലയില്‍ തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകള്‍

87.8 സിസി സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 5.4 bhp കരുത്തും 6.5 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. CVT യുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു.

TVS Scooty Pep Plus മുതൽ Hero Pleasure Plus വരെ; താങ്ങാവുന്ന വിലയില്‍ തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകള്‍

അതിന്റെ ഭാരം കുറഞ്ഞ ബോഡിയും ഒതുക്കമുള്ള അളവുകളും ഇതിനെ ഒരു മിതവ്യയവും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതുമായ വാഹനമാക്കി മാറ്റുന്നു. 95 കിലോഗ്രാം മാത്രമാണ് സ്‌കൂട്ടറിന്റെ ഭാരം. ഇരുവശങ്ങളിലും ഡ്രം ബ്രേക്കാണ് നല്‍കിയിരിക്കുന്നത്. സുരക്ഷയ്ക്കായി സിംക്രോണൈസ്ഡ് ബ്രേക്കിങ് സംവിധാനം സ്‌കൂട്ടിയിലുണ്ടെന്നാണ് കമ്പനി പറയുന്നത്.

TVS Scooty Pep Plus മുതൽ Hero Pleasure Plus വരെ; താങ്ങാവുന്ന വിലയില്‍ തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകള്‍

ടിവിഎസ് സ്‌കൂട്ടി സെസ്റ്റ്

വില: 65,416 മുതല്‍ 66,318 രൂപ വരെ

ഡിസൈനില്‍ ചെറിയ മാറ്റങ്ങളോടെ സ്‌കൂട്ടി പെപ് പ്ലസിന്റെ കൂടുതല്‍ ശക്തമായ പതിപ്പാണ് ടിവിഎസ് സ്‌കൂട്ടി സെസ്റ്റ്.

TVS Scooty Pep Plus മുതൽ Hero Pleasure Plus വരെ; താങ്ങാവുന്ന വിലയില്‍ തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകള്‍

ഇതിന് താരതമ്യേന വലിയ 109.7 സിസി സിംഗിള്‍-സിലിണ്ടര്‍ എഞ്ചിന്‍ ലഭിക്കുന്നു. ഇത് 7.8 bhp കരുത്തും 8.8 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു, ഈ മോട്ടോര്‍ ഒരു CVT യുമായി ജോടിയാക്കുകയും ചെയ്യുന്നു.

TVS Scooty Pep Plus മുതൽ Hero Pleasure Plus വരെ; താങ്ങാവുന്ന വിലയില്‍ തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകള്‍

മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഹൈഡ്രോളിക് മോണോ-ഷോക്ക് സജ്ജീകരണവുമാണ് സ്‌കൂട്ടറിന് ലഭിക്കുക. ബ്രേക്കിംഗിനായി സ്‌കൂട്ടി സെസ്റ്റില്‍ മുന്‍വശത്ത് 110 mm ഡ്രം ബ്രേക്കും പിന്നില്‍ 130 mm ഡ്രം ബ്രേക്കും കമ്പനി നല്‍കിയിട്ടുണ്ട്.

TVS Scooty Pep Plus മുതൽ Hero Pleasure Plus വരെ; താങ്ങാവുന്ന വിലയില്‍ തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകള്‍

ഹീറോ പ്ലെഷര്‍ പ്ലസ്

വില: 62,220 രൂപ മുതല്‍ 71,420 രൂപ വരെ

ഹീറോ മോട്ടോകോര്‍പ്പിന്റെ പ്ലെഷര്‍ ശ്രേണി വര്‍ഷങ്ങളായി ധാരാളം മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്, എന്നിരുന്നാലും സാരാംശം അതേപടി നിലനില്‍ക്കുന്നു - മിതമായ നിരക്കില്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഒരു സ്‌കൂട്ടറാണിത്.

TVS Scooty Pep Plus മുതൽ Hero Pleasure Plus വരെ; താങ്ങാവുന്ന വിലയില്‍ തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകള്‍

110.9 സിസി സിംഗിള്‍-പോട്ട് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഈ യൂണിറ്റ് 8.2 bhp കരുത്തും 8.7 Nm torque ഉം ഉത്പാദിപ്പിക്കും. ഇത് ഒരു CVT യൂണിറ്റുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.

TVS Scooty Pep Plus മുതൽ Hero Pleasure Plus വരെ; താങ്ങാവുന്ന വിലയില്‍ തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകള്‍

ഹീറോ മാസ്‌ട്രോ എഡ്ജ് 110

വില: 66,820 രൂപ മുതല്‍ 71,620 രൂപ വരെ

മാസ്‌ട്രോ എഡ്ജ് എന്നത് ഹീറോയുടെ ഫാമിലി ഓറിയന്റഡ് സ്‌കൂട്ടര്‍ ശ്രേണിയാണ്.

TVS Scooty Pep Plus മുതൽ Hero Pleasure Plus വരെ; താങ്ങാവുന്ന വിലയില്‍ തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകള്‍

പക്വതയാര്‍ന്ന ഡിസൈനും ആകര്‍ഷകമായ ഉപകരണങ്ങളുടെ പട്ടികയും ഇതിന്റെ പ്രധാന ഹൈലൈറ്റുകളാണ്. പ്ലെഷര്‍ പ്ലസിന് സമാനമായ 110.9 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹീറോ മാസ്ട്രോ എഡ്ജ് 110-നെ മുന്നോട്ട് നയിക്കുന്നത്.

TVS Scooty Pep Plus മുതൽ Hero Pleasure Plus വരെ; താങ്ങാവുന്ന വിലയില്‍ തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകള്‍

ഈ മോട്ടോര്‍ 8.2 bhp കരുത്തും 8.7 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ ഒരു CVT യൂണിറ്റുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ സൂട്ടര്‍ ലഭ്യമാകും.

TVS Scooty Pep Plus മുതൽ Hero Pleasure Plus വരെ; താങ്ങാവുന്ന വിലയില്‍ തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകള്‍

ഹോണ്ട ഡിയോ

വില: 66,030 രൂപ മുതല്‍ 69,428 രൂപ വരെ

ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട 2 വീലേഴ്സില്‍ നിന്നുള്ള ജനപ്രീയ മോഡലുകളില്‍ ഒന്നാണിത്. വിപണിയില്‍ മികച്ച സ്വീകാര്യതയും മോഡലിന് ലഭിക്കുന്നുണ്ട്.

TVS Scooty Pep Plus മുതൽ Hero Pleasure Plus വരെ; താങ്ങാവുന്ന വിലയില്‍ തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകള്‍

7.68 bhp കരുത്തും 8.79 Nm torque ഉം സൃഷ്ടിക്കുന്ന 109 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഡിയോയുടെ കരുത്ത്. എഞ്ചിന്‍ CVT യൂണിറ്റുമായി ഘടിപ്പിച്ചിരിക്കുകയും ചെയ്യുന്നു.

TVS Scooty Pep Plus മുതൽ Hero Pleasure Plus വരെ; താങ്ങാവുന്ന വിലയില്‍ തെരഞ്ഞെടുക്കാം ഈ സ്‌കൂട്ടറുകള്‍

സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങള്‍ക്കൊപ്പം ഏതാനും സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകളെയും കമ്പനി വിപണിയില്‍ എത്തിക്കുന്നുണ്ട്.

More from DriveSpark

Article Published On: Monday, March 28, 2022, 10:34 [IST]
English summary
Tvs scooty pep plus to hero pleasure plus find here some most affordable scooters
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X