ഒന്നാം നമ്പർ പ്ലേറ്റിന് ചിലവാക്കിയത് കോടികൾ...

Written By:

കേരളത്തിൽ ഫാൻസി നമ്പറുകളുടെ ലേലത്തിന് ലക്ഷങ്ങൾ മറ്റും ചിലവഴിക്കുമ്പോൾ '1' എന്ന രജിസ്ട്രേഷൻ പ്ലേറ്റിന് യുഎഇയിൽ ചിലവായത് കോടികൾ.

ബസ് ഡ്രൈവറായ ഒരു പാവപ്പെട്ട സൂപ്പർ കാറുടമ

49 ലക്ഷം ഡോളർ, ഇന്ത്യൻ രൂപ ഏകദേശം 33 കോടി ചിലവിട്ടാണ് എമിറേറ്റ്സിലെ ബിസിനസുകാരനായ ആരിഫ് അഹമ്മദ് അൽ സറൂണി ഒന്നാം നമ്പർ സ്വന്തമാക്കിയത്.

To Follow DriveSpark On Facebook, Click The Like Button
ഒന്നാം നമ്പർ പ്ലേറ്റിന് ചിലവാക്കിയത് കോടികൾ...

എന്നും എവിടേയും ഒന്നാമനാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇയാൾ മാധ്യമങ്ങളോട് പറഞ്ഞത്. അതിന്റെ പേരിലാണ് വാശിയേറിയ ലേലത്തിലൂടെ ഇതെ നമ്പർ സ്വന്തമാക്കിയത്.

ഒന്നാം നമ്പർ പ്ലേറ്റിന് ചിലവാക്കിയത് കോടികൾ...

നേരത്തെ ഒന്നാം നമ്പറിന് നിശ്ചയിച്ചിരുന്നതിന്റെ പതിനെട്ട് ഇരട്ടിയാട്ടിണ് സറൂണി വാഗ്ദാനം ചെയ്തത്.

ഒന്നാം നമ്പർ പ്ലേറ്റിന് ചിലവാക്കിയത് കോടികൾ...

എന്നാൽ യുഎയിൽ നമ്പർ പ്ലേറ്റ് ലേലത്തിൽ ഇതുവരെ ലഭിച്ച തുകയേക്കാൾ കൂടുതലല്ലയിത്.

ഒന്നാം നമ്പർ പ്ലേറ്റിന് ചിലവാക്കിയത് കോടികൾ...

2008ൽ അബുദാബിയിൽ നടന്ന ലേലത്തിലാണ് ഒന്ന് എന്ന നമ്പർപ്ലേറ്റിന് 1.42 കോടി ഡോളർ അതായത് 95.03 കോടിയെന്ന വലിയൊരു തുക ചിലവായത്.

ഒന്നാം നമ്പർ പ്ലേറ്റിന് ചിലവാക്കിയത് കോടികൾ...

സറൂണിയുടെ ഒന്നാം നമ്പർ പ്ലേറ്റ് സമ്പന്നതയിൽ മൂന്നാമത്തെ എമിറേറ്റ്സായ ഷാർജയിലേക്കാണ്.

ഒന്നാം നമ്പർ പ്ലേറ്റിന് ചിലവാക്കിയത് കോടികൾ...

ആവശ്യക്കാർ ഏറെയുള്ള 60 നമ്പറുകൾക്ക് വേണ്ടിയായിരുന്നു ശനിയാഴ്ച ലേലം നടന്നത്.12, 22, 50, 100, 333, 777, 1000, 2016, 2020, 99999 എന്നിവയ്ക്കായിരുന്നു ജനപ്രിയ നമ്പറുകൾ.

ഒന്നാം നമ്പർ പ്ലേറ്റിന് ചിലവാക്കിയത് കോടികൾ...

ഷാർജയിലെ ഫാൻസി നമ്പർ ലേലത്തിൽ നിന്നുള്ള മൊത്ത വരുമാനം 1.36 കോടി ഡോളർ അതായത് ഏകദേശം 91.01 കോടി രൂപ.

കൂടുതൽ വായിക്കൂ

24മണിക്കൂറും ഒരേകാറിനെ തന്നെ വേട്ടയാടി തേനീച്ചക്കൂട്ടങ്ങൾ

കൂടുതൽ വായിക്കൂ

വിസ്മയിപ്പിക്കുന്നൊരു ബസ് യാത്ര ചൈനയിലുടൻ യാഥാർത്ഥ്യമാകും

English summary
UAE businessman pays out £3.4m for number plate '1'
Story first published: Tuesday, June 7, 2016, 16:35 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark