അമ്പതുകളിലെ 'ഡോഡ്‌ജ് 'കാറിന് കൊച്ചിയിൽ മാസ് എൻട്രി
കൈനിറയെ കാശുണ്ടെങ്കിൽ ആർക്കും എത്തരത്തിലുള്ള കാർ വേണമെങ്കിലും സ്വന്തമാക്കാം. എന്നാൽ പഴഞ്ചൻ കാർ തിരഞ്ഞുപിടിച്ച് മിനുക്കുപണി നടത്തി പഴയ പ്രൗഡിയോടെ തിരിച്ചെടുക്കണമെങ്കിൽ അതിന്റെ പിന്നിലുള്ള ആത്മാർത്ഥയും പ്രയത്നവും അത് പ്രശംസിക്കാതെ വയ്യ.
സൂപ്പർ കാർ ലുക്കിൽ ഒരു തിരോന്തരം സ്വിഫ്റ്റ്
കോടികൾ മുടക്കാൻ തയ്യാറായാൽ ഏത് അത്യാംബബര കാർ വേണമെങ്കിലും വശത്താക്കാം എന്നാൽ ഇതാണ് വാഹനങ്ങളോടുള്ള യാഥാർത്ഥിലുള്ള ക്രേസ്. മലയാളിയായ ജയദേവ് ഗോപകുമാറിന്റെ വിന്റേജ് കാറുകളോടുള്ള ഭ്രമം എത്രമാത്രമുണ്ടെന്നുള്ളതിന് തെളിവാണ് അമ്പതുകളിലെ ഈ ഡോഡ്‌ജ് ക്ലാസിക് മോഡൽ.

പഴഞ്ചൻ കാർ വാങ്ങി അതിനെ മിനുക്കിഎടുക്കന്നതിലും ഭേദം പുതിയതൊന്നു വാങ്ങുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്നവരാണ് ഏറിയപങ്കും.

എന്നാൽ പ്രൗഡിയുള്ള പഴയൊരു കാർ മിനിക്കുഎടുത്തുപയോഗിക്കുമ്പോൾ ആ ഉടമസ്ഥനുണ്ടാകുന്ന ആത്മസംതൃപ്തി പണം കൊടുത്താലും ലഭിക്കില്ല.

1955കളിലെ തുരുമ്പെടുത്ത ഡോഡ്‌ജ് ക്ലാസിക് മോഡലിനെയാണ് ജയദേവകുമാർ പഴയ പ്രതാപത്തോടെ തിരിച്ചെടുത്തിരിക്കുന്നത്.

പഴയ കാറുകളെ മിനുക്കിയെടുക്കുക എന്നത് ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു വിനോദമാണ്. ഇത്തരത്തിൽ നിരവധി വിന്റേജ് കാറുകളുടെ ഒരു ശേഖരം തന്നെയുണ്ട് ജയദേവന്റെ പക്കൽ.

ഈ പഴഞ്ചൻ ഡോഡ്‌ജ് ജയദേവന്റെ പക്കലിലെത്തുമ്പോൾ തുരുമ്പെടുത്ത് നിരത്തിലൂടെ ഓട്ടാൻ പറ്റാത്ത തരത്തിലായിരുന്നു.

കാറിന്റെ പെയിന്റിംഗ് മുതൽ ഇന്റീരിയർ, എൻജിൻ പണിവരെ ജയദേവന്റെ വീട്ടിൽ വച്ചാണ് നടത്തിയത്.

കാർ നിരത്തിലൂടെ കൊണ്ടുവരാൻ പറ്റാത്ത കണ്ടീഷനായതിനാൽ പിക്അപ് വാഹനത്തിലാണ് വീട് വരെ എത്തിച്ചത്.

എന്നാൽ രണ്ട് വർഷത്തെ പരിശ്രമത്തിന് ശേഷം കാറിനെ പൂർവ്വസ്ഥിതിയിൽ കൂടുതൽ പ്രൗഡിയോടെ തിരിച്ചെടുക്കാൻ ജയദേവിന് കഴിഞ്ഞു.

ഇന്ന് പഴയ1955 ഡോഡ്‌ജ് കാർ മറ്റ് വിന്റേജ് കാറുകളോടൊപ്പം ജയദേവന്റെ ഗ്യാരേജിൽ പ്രതാപത്തോടെ വാഴുന്നു.

കാറിന്റെ മിനുക്കുപണിക്കായി രണ്ടുവർഷത്തോളം ജയദേവനുമായി സഹകരിച്ച മെക്കാനിക്കുകളുടെ പ്രയത്നത്തേയും പ്രശംസിക്കാതിരിക്കാൻ കഴിയില്ല.

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

കാർ പണിപ്പുരയിൽ-കൂടുതൽ ചിത്രങ്ങൾ

മിനിക്കിയെടുത്ത ഡോഡ്ജ്

മിനിക്കിയെടുത്ത ഡോഡ്ജ്

മിനിക്കിയെടുത്ത ഡോഡ്ജ്

മിനിക്കിയെടുത്ത ഡോഡ്ജ്

മിനിക്കിയെടുത്ത ഡോഡ്ജ്

മിനിക്കിയെടുത്ത ഡോഡ്ജ്

മിനിക്കിയെടുത്ത ഡോഡ്ജ്

മിനിക്കിയെടുത്ത ഡോഡ്ജ്

മിനിക്കിയെടുത്ത ഡോഡ്ജ്

മിനിക്കിയെടുത്ത ഡോഡ്ജ്

മിനിക്കിയെടുത്ത ഡോഡ്ജ്

മിനിക്കിയെടുത്ത ഡോഡ്ജ്

മിനിക്കിയെടുത്ത ഡോഡ്ജ്

മിനിക്കിയെടുത്ത ഡോഡ്ജ്


Click it and Unblock the Notifications








