പണികള്‍ വന്ന് ക്യൂ നില്‍ക്കുന്ന ആ ദിവസം
നിര്‍ഭാഗ്യം നിറഞ്ഞ ദിവസങ്ങള്‍ ആര്‍ക്കുമുണ്ടാവാം. അത്തരം ദിവസങ്ങളില്‍ പണികള്‍ വീട്ടിനു മുന്നില്‍ തലേദിവസം തന്നെ വന്നെത്തി ക്യൂ നില്‍ക്കുന്നു. ഒന്നിനു പിറകെ ഒന്ന് എന്ന കണക്കില്‍ നല്‍കിത്തുടങ്ങുന്നു. ഇത്തരമൊരു നിര്‍ഭാഗ്യം നിറഞ്ഞ ദിവസമായിരുന്നു ഈ വീഡിയോയിലെ ട്രാക്ടര്‍ ഡ്രൈവര്‍ക്ക്.
ട്രാക്ടറിനു പിന്നില്‍ ഘടിപ്പിച്ച ട്രെയിലര്‍ വണ്ടിയില്‍ നിന്നു വേര്‍പെട്ടു പോകുന്നതില്‍ തുടങ്ങുന്നു പ്രശ്‌നങ്ങള്‍. പിന്നെ ഒന്നൊന്നായി പണികള്‍ വന്നുതുടങ്ങുകയായി. കാണുക.
<center><iframe width="100%" height="450" src="//www.youtube.com/embed/j4ywZkY084E" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








