ഹോണടി നിരോധിത മേഖല!!
അപകടം നടന്നതിനു ശേഷമാണ് പലപ്പോഴും നമ്മള്‍ റോഡ് സൈനുകള്‍ തിരയാറും കാണാറുമുള്ളത്. ശ്രദ്ധിച്ചു നോക്കിയാല്‍ നമ്മുടെ പല റോഡ് സൈനുകളും ചിരിപ്പിക്കും. സന്ദര്‍ഭവും സാഹചര്യവുമെല്ലാം നോക്കിയാവില്ല പലപ്പോഴും സര്‍ക്കാരുദ്യോഗസ്ഥര്‍ ഇത്തരം താക്കീത് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ഇത്തരം സൈന്‍ ബോര്‍ഡുകളുടെ ഒരു ചെറിയ ശേഖരമാണ് ഇവിടെ.
വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ളവയാണ് ഈ സൈന്‍ ബോര്‍ഡുകള്‍ എന്നോര്‍ക്കുക.

സൈനുകള്‍
404!

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
ഏതാണെന്ന് താൻ തന്നെ കണ്ടെത്തിക്കോ!

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
സെമിത്തേരി രണ്ടെണ്ണം; ആശുപത്രിയില്ല!!

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
കണക്കറിയാത്തവന്‍ വണ്ടിയോടിക്കണ്ട

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
മൂന്ന് മോക്ഷ മാർഗങ്ങള്‍

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം...

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
പണി ആകാശത്തു നിന്നും വരും

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
ഇവരെ ബഹുമാനിക്കുക!

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
അതും കടിച്ചോണ്ടു പോയി

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
ഇന്ന് പണിക്ക് പോവണ്ട!

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
ഒന്നും കിട്ടൂല

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
ലവന്മാര് ഇവിടെത്തന്നെയുണ്ട്. ജാഗ്രതൈ!

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
സ്വർഗത്തിലെ കട്ടുറുമ്പാകരുത്

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
റോട്ടിനു നടുവിലെ റോമിയോ - ജൂലിയറ്റ്

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
ആമയുടെ വേഗത്തില്‍ പോകുക

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
അവന്റെയൊരു ചിരി!!

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
ഒന്നു പാളിയാല്‍ പറക്കാം

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
"കുറച്ചു" ദൂരം പതുക്കെ പോയാല്‍ മതി!

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
ഒന്നു കുളിച്ചേച്ചും വരാം

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
കൊതുകകള്‍ എടുത്തോണ്ടു പോകും

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
മരണത്തിലേക്ക് ക്രോസ് ചെയ്യുന്നവർ

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
കട്ടപ്പണി വീട്ടിലേക്ക് വരും

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
ഇളംകാറ്റില്‍ തേങ്ങാക്കുലകളാടുന്നുണ്ട്, ശ്രദ്ധിക്കുക...

സ്തന മോഷണം
സ്തന മോഷണം

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
ഒടുക്കത്തെ വായന

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍

സൈനുകള്‍
You shall not pass!!

ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍
ചിരിപ്പിക്കുന്ന റോഡ് സൈനുകള്‍

നിറുത്തരുത്
നിറുത്തരുത്

സൈനുകള്‍
അമ്മായിയമ്മ കാറുകൾ മോട്ടിക്കും

സൈനുകള്‍
അടുത്ത 20 കിലോമീറ്റർ

അപകട നിരോധന മേഖല
അപകട നിരോധന മേഖല

എന്തും സംഭവിക്കാം
എന്തും സംഭവിക്കാം

മരിച്ച കുട്ടികളുടെ കളിക്കളം
മരിച്ച കുട്ടികൾ

സൈനുകൾ
സൈനുകൾ

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

ഇവിടെ ഇടിച്ചാല്‍ അവിടെയും ഇടിക്കും
പിന്നത്തെ കാര്യം അറിഞ്ഞൂടാ

സൈനുകൾ
സൈനുകൾ

കൺഫ്യൂഷനായല്ലോ
കൺഫ്യൂഷൻ

സൈനുകൾ
സൈനുകൾ

സൈനുകൾ
സൈനുകൾ

കൃത്യനിർവഹണത്തിൽ തടസ്സം വരുത്തരുത്
തടസ്സമുണ്ടാക്കരുത്

പേരില്ലാത്ത ഊര്
ഊര്


Click it and Unblock the Notifications








