റോഡില്‍ സമരം ചെയ്യരുത്
റോഡില്‍ അനാവശ്യമായ സമരങ്ങള്‍ നടത്തുന്നത് പലരുടെയും പ്രശ്‌നമാണ്. റോഡ് അതിനു പറ്റിയ സ്ഥലമേയല്ല എന്ന വസ്തുത അവരോര്‍ക്കാറേയില്ല. മനുഷ്യര്‍ പിഴവുകള്‍ വരുത്തുന്നത് ഒരു സാധാരണ സംഗതിയായതിനാല്‍ റോഡിലിറങ്ങുമ്പോള്‍ ക്ഷമാശീലം പുലര്‍ത്തുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഏതുകാര്യത്തിലും ആരെങ്കിലുമൊരാള്‍ ക്ഷമിച്ചില്ലെങ്കില്‍ അത് വന്‍ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തും.
ഇവിടെ ചൂടന്മാരായ രണ്ട് ഡ്രൈവര്‍മാരെ നമുക്ക് പരിചയപ്പെടാം. ഒരാള്‍ തന്റെ കാറില്‍ തരക്കേടില്ലാത്ത വേഗതയില്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. പെട്ടെന്നു മുന്നിലേക്ക് കയറിവന്ന ഒരു ബൈക്കര്‍ കാറിനെ നിറുത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. ഒടുവില്‍ പണികിട്ടുന്നു. ബൈക്കര്‍ക്ക് പണി കൊടുത്തതിനു ശേഷം കാര്‍ ഡ്രൈവര്‍ പുറത്തിറങ്ങി ചെയ്യുന്ന കാര്യമാണ് നമ്മെ ഏറെ അത്ഭുതപ്പെടുത്തുക. വീഡിയോ കാണുക.
<center><iframe width="100%" height="450" src="//www.youtube.com/embed/zyE3ODy-tsk" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








