വരാനിര്ക്കുന്ന Nexon ഇവി അപ്പ്ഡേറ്റ് കൂടുതൽ മികച്ചതാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ടാറ്റ നെക്‌സോൺ ഇവിയെ തീർച്ചയായും ഇന്ത്യയുടെ വിപ്ലവകരമായ കാർ എന്ന് വിളിക്കാം. ആദ്യ ഇന്ത്യൻ നിർമ്മിത പ്രൈവറ്റ് പാസഞ്ചർ ഇലക്ട്രിക് കാർ എന്ന ബഹുമതിയോടെ വരുന്ന നെക്‌സോൺ ഇവി വിപണിയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

വരാനിരിക്കുന്ന Nexon ഇവി അപ്പ്ഡേറ്റ് കൂടുതൽ മികച്ചതാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

എന്നിരുന്നാലും, കാറും അതിനു പിന്നിലെ സാങ്കേതികവിദ്യയും, രണ്ടും തികച്ചും പുതിയതാണ്, അതിനാൽ അവ അത്ര തികഞ്ഞതല്ല. ഉടൻ തന്നെ ഇവിയുടെ പരിഷ്കരിച്ച് പതിപ്പ് ടാറ്റ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. വരാനിരിക്കുന്ന പരിഷ്കരിച്ച നെക്സോൺ ഇവിയെ മികച്ച ഒരു ഉൽപ്പന്നമാക്കിയേക്കാവുന്ന ഏഴ് നിർദ്ദേശങ്ങൾ ഇതാ!

വരാനിരിക്കുന്ന Nexon ഇവി അപ്പ്ഡേറ്റ് കൂടുതൽ മികച്ചതാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

മെച്ചപ്പെട്ട റേഞ്ച്

ഓരോ ഇവി ഉടമയും ആവശ്യപ്പെടുന്ന ഒരു കാര്യമാണിത്! ഡ്രൈവിംഗ് റേഞ്ചിന്റഎ കാര്യം വരുമ്പോൾ, നെക്സോണിന്റെ കണക്കുകൾ അത്ര ഉയർന്നതല്ല. ടാറ്റ 312 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുമ്പോൾ, വാഹനത്തിന്റെ റിയൽ ടൈം റേഞ്ച് 200 മുതൽ 220 കിലോമീറ്റർ വരെയാണ്. നഗരത്തിന് പുറത്ത് അല്പം സ്വതന്ത്രമായി വാഹനമോടിക്കുന്നതിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് ആത്മവിശ്വാസം നൽകുന്നതിന് ഈ നമ്പർ അത്ര ഉയർന്നതല്ല.

വരാനിരിക്കുന്ന Nexon ഇവി അപ്പ്ഡേറ്റ് കൂടുതൽ മികച്ചതാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

കൂടുതൽ കളർ ഓപ്ഷനുകൾ

നിലവിൽ, നെക്സോൺ ഇവി ബ്ലാക്ക്, ബ്ലൂ, വൈറ്റ് എന്നീ മൂന്ന് നിറങ്ങളിൽ മാത്രമേ ലഭ്യമാകൂ. ടാറ്റ ഈവിക്ക് നിറങ്ങളുടെ കാര്യത്തിൽ കൂടുതൽ ഓപ്ഷനുകൾ നൽകിയാൽ അവ വളരെ മികച്ചതായിരിക്കും.

വരാനിരിക്കുന്ന Nexon ഇവി അപ്പ്ഡേറ്റ് കൂടുതൽ മികച്ചതാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

നിലവിലുള്ള കളറുകൾ മനോഹരമായി കാണപ്പെടുമെങ്കിലും, ബ്ലൂ & വൈറ്റ് ധാരാളം "ഇവി" ഘടകങ്ങൾ ഉള്ളവയാണ്, ചില ആളുകൾക്ക് അത് അല്പം സ്ട്രോംഗാണെന്ന് തോന്നിയേക്കാം.

വരാനിരിക്കുന്ന Nexon ഇവി അപ്പ്ഡേറ്റ് കൂടുതൽ മികച്ചതാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

കൺട്രോൾഡ് ബോഡി-റോൾ

നെക്സോൺ, നെക്സോൺ ഇവി എന്നീ രണ്ട് മോഡലുകൾക്കുള്ള നിർദ്ദേശമാണിത്. എന്നിരുന്നാലും, torque വളരെ കൂടുതലായതിനാൽ ഇത് ഇവിക്ക് കുറച്ചുകൂടി ബാധകമാണ്. നെക്‌സോണിലെ ബോഡി-റോൾ പ്രത്യേകിച്ചും സെഗ്മെന്റിലെ ചില എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കൂടുതലാണെന്നത് രഹസ്യമല്ല.

വരാനിരിക്കുന്ന Nexon ഇവി അപ്പ്ഡേറ്റ് കൂടുതൽ മികച്ചതാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ബാറ്ററി പ്രശ്നങ്ങൾ പരിഹരിക്കുക

ബാറ്ററിയുമായി ബന്ധപ്പെട്ട് നെക്‌സോൺ ഇവി ഉടമകൾ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നു. ബാറ്ററി ചാർജ് ചെയ്യാത്ത ചില കേസുകളുമുണ്ട്, ചില സന്ദർഭങ്ങളിൽ അവ അതിവേഗം പൂജ്യമായി കുറയുന്ന കേസുകളുമുണ്ട്. ഈ കേസുകളിൽ ധാരാളം ഉപഭോക്താക്കൾക്ക് ബാറ്ററികൾ മാറ്റിസ്ഥാപിച്ച് ടാറ്റ സർവീസ് സെന്ററുകൾ സഹായകരമായിരുന്നു.

വരാനിരിക്കുന്ന Nexon ഇവി അപ്പ്ഡേറ്റ് കൂടുതൽ മികച്ചതാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുക

ഒരു ശരാശരി കാറിനേക്കാൾ കൂടുതൽ സാങ്കേതികവും സോഫ്‌റ്റ്‌വെയർ ബാക്ക്ഡ ഫംഗ്ഷനുകളോടെയാണ് ഇവി വരുന്നത്. നെക്സോൺ ഇവി ചില സോഫ്‌റ്റ്‌വെയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്.

വരാനിരിക്കുന്ന Nexon ഇവി അപ്പ്ഡേറ്റ് കൂടുതൽ മികച്ചതാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഇത് ചില സന്ദർഭങ്ങളിൽ സുരക്ഷയ്ക്ക് വരെ വെല്ലുവിളി ആയേക്കാം. ഇവ സാധാരണയായി അപ്‌ഡേറ്റുകൾ വഴിയാണ് പരിഹരിക്കപ്പെടുന്നത്, എന്നാൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ടാറ്റ ആദ്യം ഉറപ്പാക്കണം.

വരാനിരിക്കുന്ന Nexon ഇവി അപ്പ്ഡേറ്റ് കൂടുതൽ മികച്ചതാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

വില കുറയ്ക്കുക

നോർമൽ നെക്‌സോണിന്റെ എക്സ്-ഷോറൂം വില 7.39 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്, എന്നാൽ നെക്സോൺ ഇവി 14.29 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയുമായി വരുന്നു. ഇത് നോർമൽ മോഡലിന്റെ ചെലവിന്റെ ഏതാണ്ട് ഇരട്ടിയാണ്.

വരാനിരിക്കുന്ന Nexon ഇവി അപ്പ്ഡേറ്റ് കൂടുതൽ മികച്ചതാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഉയർന്ന വേരിയന്റുകൾക്ക് വ്യത്യാസം ചെറുതാണെങ്കിലും, സെഡാൻ ഇപ്പോഴും വളരെ ചെലവേറിയതാണ്. ഇവികളുടെ ചെലവ് കുറയ്ക്കുന്നത് പല ഉപഭോക്താക്കൾക്കും അവയെ കൂടുതൽ സആക്സസ് ചെയ്യാവുന്നതാക്കി മാറ്റും.

വരാനിരിക്കുന്ന Nexon ഇവി അപ്പ്ഡേറ്റ് കൂടുതൽ മികച്ചതാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

എയറോഡൈനാമിക്സ് മെച്ചപ്പെടുത്തുക

എയറോഡൈനാമിക്സിൽ പ്രവർത്തിക്കുന്നതിലൂടെയും അത് ഇംപ്രൂവി ചെയ്യുന്നതിലൂടെയും, നെക്സോൺ ഇവിക്കുള്ള നിർദ്ദേശങ്ങളുടെ പട്ടികയിലെ 1, 3 പോയിന്റുകൾ എന്നിവ പരിഹരിക്കാൻ ടാറ്റയ്ക്ക് കഴിയും. ഇത് മൊത്തത്തിലുള്ള ഡ്രൈവിംഗ് ഡൈനാമിക്സും കാറിന്റെ പെർഫോമെൻസും മെച്ചപ്പെടുത്തും.

More from DriveSpark

Article Published On: Sunday, February 13, 2022, 9:00 [IST]
English summary
Updates and suggestion that would make nexon ev a better car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X