ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണ ജിടിആര്‍
ലോകത്തിലെ ഏറ്റവും വേഗതയുള്ള മനുഷ്യന്‍, ഉസൈന്‍ ബോള്‍ട്ടാണ് നിസ്സാന്‍ ജിടി-ആറിന്‍റെ ബ്രാന്‍ഡ് അംബാസ്സഡര്‍. ഉസൈന്‍ ബോള്‍ട്ടിന്‍റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട്, നേരത്തെ, സ്വര്‍ണം പൂശിയ ഒരു ജിടിആര്‍ മോഡല്‍ നിര്‍മിച്ചിരുന്നു. ഈ വാഹനം ലേലത്തില്‍ വെക്കുകയാണ് നിസ്സാന്‍ ചെയ്തത്. ഇങ്ങനെ ലഭിച്ച പണം ഉസൈന്‍ ബോള്‍ട്ട് നടത്തുന്ന ഒരു ചാരിറ്റിയില്‍ നിക്ഷേപിക്കുകയായിരുന്നു. 1.01 കോടി രൂപയ്ക്കാണ് വാഹനം അന്ന് ലേലത്തില്‍ പോയത്.
ഇത്തവണ നിസ്സാന്‍ മറ്റൊരു സ്വര്‍ണ ജിടി-ആര്‍ കൂടി നിര്‍മിച്ചിരിക്കുന്നു. ഇത്തവണ ഇത് നിര്‍മിച്ചിരിക്കുന്നത് ഉസൈന്‍ ബോള്‍ട്ടിന് സമ്മാനമായി നല്‍കാനാണ്. പുതിയ സ്വര്‍ണ ജിടി-ആര്‍ ഡിസൈന്‍ ചെയ്തത് ഉസൈന്‍ ബോള്‍ട്ടിന്‍റെ ഡ്രൈവിംഗ് രീതികളെയും മറ്റും പ്രത്യേകം പരിഗണിച്ചാണ്. പുറത്ത് മുഴുവന്‍ സ്വര്‍ണവും അകത്ത് നിറയെ മൃഗത്തോലുമാണ് സ്വര്‍ണ ജിടിആറില്‍.

ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണ ജിടിആര്‍

ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണ ജിടിആര്‍

ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണ ജിടിആര്‍

ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണ ജിടിആര്‍

ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണ ജിടിആര്‍

ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണ ജിടിആര്‍

ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണ ജിടിആര്‍

ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണ ജിടിആര്‍

ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണ ജിടിആര്‍

ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണ ജിടിആര്‍

ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണ ജിടിആര്‍



Click it and Unblock the Notifications








