വെസ്പയുടെ ക്ലാസിക് വാച്ചുകള്‍

വാഹനത്തിന്‍റെ ഡിസൈനിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കാന്‍ വെസ്പയെ ശ്രദ്ധിച്ചാല്‍ മതി. ഡിസൈന്‍ സൗന്ദര്യം ഒന്നുകൊണ്ടുമാത്രം ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച വെസ്പ സ്കൂട്ടര്‍ ഇന്നും വിപണിയില്‍ താരമാണ്.

അരനൂറ്റാണ്ടിലധികം പിന്നിട്ട വെസ്പയുടെ മുന്നേറ്റത്തിനിടെ വാഹനങ്ങളില്‍ മാത്രമല്ല തങ്ങളുടെ ഡിസൈന്‍ പരീക്ഷണങ്ങള്‍ നടത്തിയത്. വെസ്പ വാച്ചുകളും ബാഗുകളുമെല്ലാം അവര്‍ പുറത്തിറക്കി. എല്ലാറ്റിനും തങ്ങളുടെ വിഖ്യാതമായ വെസ്പ ക്ലാസിക് ഡിസൈന്‍ സ്കീം തന്നെയാണ് നല്‍കിയിരിക്കുന്നത്. ഇവിടെ വെസ്പ അലാം ക്ലോക്കുകള്‍ കാണാം.

വെസ്പ ക്ലാസിക് അലാം ക്ലോക്ക്
വെസ്പ ക്ലാസിക് അലാം ക്ലോക്ക്
വെസ്പ ക്ലാസിക് അലാം ക്ലോക്ക്
വെസ്പ ക്ലാസിക് അലാം ക്ലോക്ക്
വെസ്പ ക്ലാസിക് അലാം ക്ലോക്ക്
വെസ്പ ക്ലാസിക് അലാം ക്ലോക്ക്
വെസ്പ ക്ലാസിക് അലാം ക്ലോക്ക്
വെസ്പ ക്ലാസിക് അലാം ക്ലോക്ക്
വെസ്പ ക്ലാസിക് അലാം ക്ലോക്ക്
വെസ്പ ക്ലാസിക് അലാം ക്ലോക്ക്

More from DriveSpark

Article Published On: Saturday, December 1, 2012, 14:20 [IST]
English summary
Vespa has started selling home accessories with a distinctive Vespa style and design. Here are some of Vespa's beautiful table alarm clocks
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X