അവസാന നിമിഷത്തില്‍ ലേന്‍ മാറുന്നവര്‍ക്കുള്ള വന്‍ പണി!
അങ്ങേയറ്റത്തെ ശ്രദ്ധ ആവശ്യമുള്ള ഒരിടമാണ് റോഡ് എന്നതില്‍ ആര്‍ക്കും തര്‍ക്കം കാണില്ല. ആളുകള്‍ അങ്ങേയറ്റത്തെ അശ്രദ്ധ പുലര്‍ത്തുന്ന ഒരിടമാണ് റോഡ് എന്ന കാര്യത്തിലും തര്‍ക്കിക്കുന്നവര്‍ കുറവായിരിക്കും. തര്‍ക്കിച്ചു നില്‍ക്കാതെ നമുക്ക് ലേന്‍ ഒന്ന് ചെയ്ഞ്ചു ചെയ്യാം.
താഴെയുള്ള വീഡിയോയില്‍ ഒരു ഡ്രൈവര്‍ ലേന്‍ ചെയ്ഞ്ച് ചെയ്യുന്നതാണ് നമ്മള്‍ കാണുന്നത്. മൂപ്പത്തി വളരെ ധൃതിയില്‍ കാര്യങ്ങള്‍ ചെയ്തു. എല്ലാം ഇരുപത്തിനാലാം മണിക്കൂറില്‍ മാത്രം ചെയ്തു ശീലമുള്ളയാളാണ് കക്ഷി. ലേന്‍ മാറാനും അവർ അവസാനനമിഷം വരെ കാത്തു. ചുരുക്കത്തില്‍, പണികിട്ടി! വീഡിയോ കാണുക.


Click it and Unblock the Notifications








