കാറോടിക്കുമ്പോള്‍ മെസ്സേജയയ്ക്കരുത്!

By Santheep

കാറോടിക്കുമ്പോള്‍ മെസ്സേജയയ്ക്കുന്ന പരിപാടി റോഡുകളില്‍ വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതായി നമുക്കറിയാം. പലപ്പോഴും കാറോടിക്കുന്നവരായിരിക്കില്ല ഇത്തരം അപകടങ്ങളുടെ ഇര. വഴിയാത്രക്കാരാണ് പലപ്പോഴും കാറോടിക്കുന്നവരുടെ അശ്രദ്ധയുടെ ഇരകള്‍. ഇങ്ങനെയുള്ള അപകടങ്ങള്‍ തടയുവാന്‍ പ്രായോഗികമായ മാര്‍ഗങ്ങളില്ല എന്നതാണ് സത്യം. പൊലീസുകാരുടെ കണ്ണില്‍പെട്ടാല്‍ മാത്രം ലഭിക്കുന്ന ചെറിയ പിഴയില്‍ കാര്യങ്ങള്‍ അവസാനിക്കുന്നു.

പ്രശ്‌നത്തിന്റെ ഗൗരവം നിമിത്തം നിരവധി കാര്‍ നിര്‍മാതാക്കള്‍ നേരിട്ട് ഇതിനെതിരായുള്ള പ്രചാരണ പരിപാടികളുമായി രംഗത്തുണ്ട്. കാഴെ കാണുന്നത് ഫോക്‌സ്‌വാഗണ്‍ ഈയിടെ പുറത്തിറക്കിയ ഒരു വീഡിയോയാണ്. കണ്ടുനോക്കൂ.
<center><iframe width="100%" height="450" src="//www.youtube.com/embed/JHixeIr_6BM" frameborder="0" allowfullscreen></iframe></center>

Most Read Articles

Malayalam
English summary
Don't text and drive. A road safety slogan that is repeated regularly, but presumably not enough number of times because a large number of people still die in accidents resulting from texting and driving.
Story first published: Tuesday, June 10, 2014, 17:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X