വോള്‍വോ ബസ്സുകള്‍ നിര്‍മിക്കുന്നതെങ്ങനെ?
വിശ്വാസ്യത, ഗുണനിലവാരം, സുരക്ഷിതത്വം എന്നിവയുടെ പര്യായമാണ് വോള്‍വോ ഉല്‍പന്നങ്ങള്‍. ലോകത്തെമ്പാടുമുള്ള വിപണികളില്‍ ഇടം കണ്ടെത്തിയിട്ടുള്ള ഈ ബ്രാന്‍ഡിന്റെ ബസ്സുകളും ട്രക്കുകളും വിഖ്യാതങ്ങളാണ്. ചൈനീസ് ബ്രാന്‍ഡായ ഗീലിയുടെ ഉടമസ്ഥതയിലാണ് വോള്‍വോ ഇന്നുള്ളത്. 2010ലാണ് ഈ ഏറ്റെടുക്കല്‍ നടന്നത്.
വോള്‍വോ ബസ്സുകള്‍ നിര്‍മിക്കുന്ന പ്രക്രിയ എങ്ങനെയെന്ന കൗതുകമുള്ളവര്‍ക്ക് താഴെ ചെല്ലാവുന്നതാണ്.
<center><iframe width="100%" height="450" src="//www.youtube.com/embed/P9UtuGirtTA" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








