ഒന്നല്ല അഞ്ചല്ല 10 ലക്ഷം മൈലുകൾ പിന്നിട്ട് 1991 വോൾവോ സെഡാൻ; ഉടമയക്ക് സമ്മാനമായി പുത്തൻ S60 സെഡാൻ നൽകി ബ്രാൻഡ്

വിശ്വാസ്യതയുമായി ബന്ധപ്പെട്ട ചില വാഹന ബ്രാൻഡുകൾ ലോകമെമ്പാടുമുണ്ട്. ഇന്ത്യയിൽ, നാം സാധാരണയായി ടൊയോട്ടയെ വിശ്വാസ്യതയുമായി ബന്ധപ്പെടുത്തുന്നു.

ഒന്നല്ല അഞ്ചല്ല 10 ലക്ഷം മൈലുകൾ പിന്നിട്ട് 1991 വോൾവോ സെഡാൻ; ഉടമയക്ക് സമ്മാനമായി പുത്തൻ S60 സെഡാൻ നൽകി ബ്രാൻഡ്

കൂടാതെ മെക്കാനിക്കൽ പ്രശ്‌നങ്ങളൊന്നുമില്ലാതെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒന്നാം തലമുറ ഇന്നോവയുടെയും ക്വാളിസ് എംപിവിയുടെയും നിരവധി ഉദാഹരണങ്ങളും നമുക്ക് ഇതിന് ആധാരമായിട്ടുണ്ട്.

ഒന്നല്ല അഞ്ചല്ല 10 ലക്ഷം മൈലുകൾ പിന്നിട്ട് 1991 വോൾവോ സെഡാൻ; ഉടമയക്ക് സമ്മാനമായി പുത്തൻ S60 സെഡാൻ നൽകി ബ്രാൻഡ്

ഒരു കാർ നിർമ്മാതാവ് എന്ന നിലയിൽ വോൾവോ സുരക്ഷിതമായ കാറുകൾ നിർമ്മിക്കുന്നതിൽ അറിയപ്പെടുന്നു, എന്നാൽ അവ ആഗോള തലത്തിൽ വിശ്വസനീയമായിരിക്കുന്നതിനും പേര് കേട്ടതാണ്.

ഒന്നല്ല അഞ്ചല്ല 10 ലക്ഷം മൈലുകൾ പിന്നിട്ട് 1991 വോൾവോ സെഡാൻ; ഉടമയക്ക് സമ്മാനമായി പുത്തൻ S60 സെഡാൻ നൽകി ബ്രാൻഡ്

ഓഡോമീറ്ററിൽ ലക്ഷക്കണക്കിന് കിലോമീറ്റർ ഓടുകയും പ്രശ്‌നങ്ങളൊന്നുമില്ലാതെ മികച്ച രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന വിവിധ ബ്രാൻഡുകളിൽ നിന്നുള്ള കാറുകളുടെ നിരവധി ഉദാഹരണങ്ങൾ നാം കണ്ടിട്ടുണ്ട്. കാറിൽ 10 ലക്ഷം മൈലുകൾ പൂർത്തിയാക്കിയ വോൾവോ ഉടമയുടെ അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇവിടെ ഞങ്ങൾ പങ്കുവെക്കുന്നത്.

ഒന്നല്ല അഞ്ചല്ല 10 ലക്ഷം മൈലുകൾ പിന്നിട്ട് 1991 വോൾവോ സെഡാൻ; ഉടമയക്ക് സമ്മാനമായി പുത്തൻ S60 സെഡാൻ നൽകി ബ്രാൻഡ്

FOX 2 St. Louis ആണ് വീഡിയോ തങ്ങളുടെ യൂട്യൂബ് ചാനലിൽ ഷെയർ ചെയ്തിരിക്കുന്നത്. ഈ വീഡിയോയിൽ, കാറുമായുള്ള തന്റെ അനുഭവത്തെക്കുറിച്ച് റിപ്പോർട്ടർ ഉടമ ജിം ഒഷിയയോട് സംസാരിക്കുന്നു. 1991 -ലാണ് ജിം ഈ വോൾവോ 740 GLE സെഡാൻ വാങ്ങിയിരുന്നത്, അതിനുശേഷം അദ്ദേഹത്തിന് ചുറ്റും നിരവധി കാര്യങ്ങൾ മാറിയിട്ടുണ്ട്, പക്ഷേ തന്റെ കാർ മാത്രം മാറിയില്ല.

ഒന്നല്ല അഞ്ചല്ല 10 ലക്ഷം മൈലുകൾ പിന്നിട്ട് 1991 വോൾവോ സെഡാൻ; ഉടമയക്ക് സമ്മാനമായി പുത്തൻ S60 സെഡാൻ നൽകി ബ്രാൻഡ്

താൻ ആദ്യം ഈ കാർ വാങ്ങിയപ്പോൾ ഫോർഡ് വാങ്ങണമെന്ന് പറഞ്ഞ് തന്റെ പിതാവ് താനുമായി വഴക്കിട്ടിരുന്നതായി അദ്ദേഹം വീഡിയോയിൽ പറയുന്നത് കേൾക്കാം. കാറിനെക്കുറിച്ച് ജിമ്മിന് അത്രയധികം ആത്മവിശ്വാസമുണ്ടായിരുന്നു, തന്റെ കാറിൽ ഒരു മില്യൺ മൈലിലധികം സഞ്ചരിക്കുമെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

ഒന്നല്ല അഞ്ചല്ല 10 ലക്ഷം മൈലുകൾ പിന്നിട്ട് 1991 വോൾവോ സെഡാൻ; ഉടമയക്ക് സമ്മാനമായി പുത്തൻ S60 സെഡാൻ നൽകി ബ്രാൻഡ്

സാധാരണക്കാർക്കായി നിർമ്മിച്ച കാറാണിതെന്നും പരിപാലിക്കാൻ വളരെ എളുപ്പമാണെന്നും അദ്ദേഹം പരാമർശിക്കുന്നു. ഒരു സാധാരണക്കാരന് പോലും കാറിൽ ലൈറ്റുകൾ മാറ്റുന്നതും മറ്റ് ജോലികളും ചെയ്യാൻ കഴിയും.

ഒന്നല്ല അഞ്ചല്ല 10 ലക്ഷം മൈലുകൾ പിന്നിട്ട് 1991 വോൾവോ സെഡാൻ; ഉടമയക്ക് സമ്മാനമായി പുത്തൻ S60 സെഡാൻ നൽകി ബ്രാൻഡ്

10 ലക്ഷം മൈൽ ഒരു കാർ ഓടിക്കുക എന്നത് ഒരു നേട്ടമാണ്, കൂടാതെ കാറിന്റെ എഞ്ചിൻ 5 ലക്ഷം മൈലിൽ അറ്റകുറ്റപ്പണി നടത്തുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്തുവെന്നും ട്രാൻസ്മിഷനും മാറ്റിയതായും അദ്ദേഹം പരാമർശിക്കുന്നു. തനിക്ക് ഈ കാറിൽ ഒരപകടവും ഉണ്ടായിട്ടില്ലെന്നും എന്നാൽ, ഡ്രൈവ്‌വേയിൽ വെച്ച് ഭാര്യ രണ്ട് തവണ കാർ ഇടിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഒന്നല്ല അഞ്ചല്ല 10 ലക്ഷം മൈലുകൾ പിന്നിട്ട് 1991 വോൾവോ സെഡാൻ; ഉടമയക്ക് സമ്മാനമായി പുത്തൻ S60 സെഡാൻ നൽകി ബ്രാൻഡ്

വോൾവോ സെഡാനിലെ പല പാനലുകളും തുരുമ്പെടുക്കാൻ തുടങ്ങിയിരിക്കുന്നു, ഇത് ഏറ്റവും ശക്തമായ സെഡാനല്ലെന്നും എന്നാൽ ഇതിന് ഇപ്പോഴും 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുമെന്നും അദ്ദേഹം പരാമർശിച്ചു.

ഒന്നല്ല അഞ്ചല്ല 10 ലക്ഷം മൈലുകൾ പിന്നിട്ട് 1991 വോൾവോ സെഡാൻ; ഉടമയക്ക് സമ്മാനമായി പുത്തൻ S60 സെഡാൻ നൽകി ബ്രാൻഡ്

താൻ വോൾവോ വാങ്ങുമ്പോൾ, മറ്റൊരു വോൾവോയിൽ മില്യൺ മൈലുകൾ പൂർത്തിയാക്കിയ ഒരു മാന്യനെ താൻ കണ്ടിട്ടുണ്ടെന്നും അത് തനിക്കും ചെയ്യാൻ കഴിയുമോ എന്ന് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നത് കേൾക്കാം.

ഒന്നല്ല അഞ്ചല്ല 10 ലക്ഷം മൈലുകൾ പിന്നിട്ട് 1991 വോൾവോ സെഡാൻ; ഉടമയക്ക് സമ്മാനമായി പുത്തൻ S60 സെഡാൻ നൽകി ബ്രാൻഡ്

30 -ലധികം വർഷത്തെ വോൾവോ ഓടിച്ചതിന് ശേഷം, ജിം ആദ്യം കാർ വാങ്ങിയ അതേ ഡീലർഷിപ്പിലേക്ക് മടങ്ങി എത്തി. ജിമ്മിന്റെ നേട്ടത്തിന് വോൾവോ കാർസ് USA അദ്ദേഹത്തെ ആദരിക്കാൻ തീരുമാനിച്ചു. ബ്രാൻഡും ഡീലർഷിപ്പും 2022 മോഡൽ വോൾവോ S60 ആഢംബര സെഡാൻ ജിമ്മിന് നൽകാൻ തീരുമാനിച്ചു.

ഒന്നല്ല അഞ്ചല്ല 10 ലക്ഷം മൈലുകൾ പിന്നിട്ട് 1991 വോൾവോ സെഡാൻ; ഉടമയക്ക് സമ്മാനമായി പുത്തൻ S60 സെഡാൻ നൽകി ബ്രാൻഡ്

ജിമ്മിന് സമ്മാനിച്ച വോൾവോ S60, വോൾവോയുടെ എല്ലാ കാർ സബ്‌സ്‌ക്രിപ്‌ഷനുമുൾപ്പടെ രണ്ട് വർഷത്തേക്ക് സൗജന്യമാണ്. മെയിന്റനൻസ്, ടയറുകൾ, വീലുകൾ, എക്സെസ്സീവ് വിയർ പ്രൊട്ടക്ഷൻ, ഇൻഷുറൻസ് എന്നിവ പ്ലാനിൽ ഉൾപ്പെടുന്നു.

ഒന്നല്ല അഞ്ചല്ല 10 ലക്ഷം മൈലുകൾ പിന്നിട്ട് 1991 വോൾവോ സെഡാൻ; ഉടമയക്ക് സമ്മാനമായി പുത്തൻ S60 സെഡാൻ നൽകി ബ്രാൻഡ്

വോൾവോ കാറുകളുടെ മൊത്തത്തിലുള്ള വിശ്വാസ്യതയിൽ ജിമ്മിന് ആത്മാർത്ഥമായി മതിപ്പുണ്ട്, ഈ വോൾവോ S60 -യിലും 10 ലക്ഷം മൈലുകൾ ക്ലോക്ക് ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ജനറൽ മാനേജരോട് പറയുന്നത് കേൾക്കാം.

ഇന്ത്യയിൽ, ഓഡോമീറ്ററിൽ ലക്ഷ കണക്കിന് കിലോമീറ്ററുകൾ നൽകുന്ന നിരവധി ടൊയോട്ട ഇന്നോവകൾ നാം കണ്ടിട്ടുണ്ട്, എന്നാൽ, ഒരു നിർമ്മാതാക്കളും ഉപഭോക്താവിന് ഇത്തരം ഓഫറുകൾ നൽകുന്നത് ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല.

More from DriveSpark

Article Published On: Sunday, March 20, 2022, 8:00 [IST]
English summary
Volvo gifts new s60 sedan for an old 1991 model 740 sedan owner for completeing 10 million miles in
കൂടുതല്‍... #വോൾവോ #volvo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X