വോള്‍വോ ട്രക്കിന്റെ കിടിലന്‍ ബ്രേക്കിംഗ്

By Santheep

വാന്‍ ഡാമിന്റെ സൂചിക്കിരുത്തം ചിത്രീകരിച്ച വോള്‍വോ ട്രക്കിന്റെ പരസ്യം കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ഓട്ടോമൊബൈല്‍ നിര്‍മാതാക്കളില്‍ നിന്നു പുറത്തുവന്നിട്ടുള്ള മറ്റൊരു വീഡിയോയ്ക്കും ഇത്രയേറെ കാഴ്ചക്കാരെ ലഭിച്ചിട്ടില്ല ചരിത്രത്തില്‍. ഇതെല്ലാം ഇപ്പോളെടുത്തു പുറത്തിട്ടത് വൈറലായിക്കൊണ്ടിരിക്കുന്ന മറ്റൊരു വീഡിയോയെക്കുറിച്ചു പറയാനാണ്.

ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണെന്നത് വോള്‍വോ ആരാധകരെ ത്രില്ലടിപ്പിക്കുന്നു. ആരാധകരല്ലാത്തവരെയും ഒരു നിമിഷം സ്റ്റണ്ടാക്കാന്‍ ഈ വീഡിയോയ്ക്ക് സാധിക്കും. വോള്‍വോ ട്രക്കിന്റെ ബ്രേക്കിംഗ് കൃത്യത എത്രത്തോളമുണ്ട് എന്നതിന് ഇതിലും വലിയൊരു തെളിവ് ആവശ്യമില്ല.
<center><iframe width="100%" height="450" src="//www.youtube.com/embed/Vd2KwjLc0bY" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Tuesday, May 6, 2014, 16:11 [IST]
English summary
A dash cam footage from Russia has gone viral over the internet, amassing over 95k views in less than 24 hours.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X