ഭ്രാന്തന്‍ ഹെല്‍മെറ്റ് ഡിസൈനുകള്‍

Posted By:

ചില കമ്പനികള്‍ക്ക് വാര്‍ഷിക ടാര്‍ഗറ്റ് എത്തിപ്പിടിക്കാന്‍ കഴിയാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ പൊലീസ് നല്‍കുന്ന ഉത്തരവ് പ്രകാരം നമ്മള്‍ വഴിവക്കില്‍ നിന്ന് 150 രൂപാ കൊടുത്ത് വാങ്ങുന്ന സാധനമാണല്ലോ ഹെല്‍മെറ്റ്. ഉപയോഗമെന്തെന്ന് കൃത്യമായ ധാരണ കിട്ടാന്‍ സമയമെടുക്കും എന്നതായിരിക്കാം നമ്മള്‍ ഹെല്‍മെറ്റിനോട് പലപ്പോഴും ഇടഞ്ഞു നില്‍ക്കുന്നതിന് ഒരു കാരണം. കൃത്യമായ ധാരണ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഹെല്‍മെറ്റിന്‍റെ ആവശ്യമില്ലാതെ വരുന്നു എന്നത് വലിയോരു ദുര്യോഗമാണ്. എന്തു ചെയ്യട്ടെ!

ബൈക്കില്‍ പോകുമ്പോള്‍ തന്‍റെ മുടിയിഴകള്‍ സില്‍മാനടന്മാരുടേത് പോലെ പറക്കുന്നതും മറ്റും വഴിയരികിലെ പെണ്‍ കിടാങ്ങള്‍ കാണാതിരിക്കുക എന്നത് മരണതുല്യമാണ്. എങ്കിലും പൊലീസുകാരുടെ നിര്‍ബന്ധം മൂലം നമുക്ക് വിട്ടുവീഴ്ച ചെയ്യേണ്ടതായി വരുന്നുണ്ട്. അങ്ങനെ വിട്ടു വീഴ്ച ചെയ്യുന്നവര്‍ക്കായി ചില ഹെല്‍മെറ്റുകള്‍ സജസ്റ്റ് ചെയ്യുകയാണിവിടെ.

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

കിടിലന്‍ ഹെല്‍മെറ്റുകള്‍

English summary
Here you can see the images of different kind of helmets.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark