വിചിത്രരൂപം പൂണ്ട ഹൂഡ് ഓര്‍ണമെന്റുകള്‍
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ കാറുകളുടെ സൗന്ദര്യശാസ്ത്രത്തില്‍ ഹൂഡ് ഓര്‍ണമെന്റുകളുടെ സ്ഥാനം വളരെ വലുതായിരുന്നു. ഓരോ കാര്‍ കമ്പനിയും തങ്ങളുടെ മോഡലുകളുടെ പൊതുസ്വഭാവവും അവ ഉന്നം വെക്കുന്ന ഉപഭോക്തൃസമൂഹത്തിന്റെ സ്വഭാവവുമെല്ലാം പരിഗണിച്ച് ഹൂഡ് ഓര്‍ണമെന്റുകള്‍ നിര്‍മിക്കുമായിരുന്നു. ചില കമ്പനികള്‍ കാറിന്റെ കുലീനതയാണ് ഹൂഡ് ഓര്‍ണമെന്റുകള്‍ വഴി പ്രകടിപ്പിക്കാന്‍ ശ്രമിച്ചിരുന്നതെങ്കില്‍ മറ്റുചില കമ്പനികള്‍ തങ്ങളുടെ മോഡലുകളുടെ പരുക്കന്‍ സ്വഭാവം പുറത്തുകാണിക്കാന്‍ ഈ മാര്‍ഗം ഉപയോഗിച്ചു.
ആദ്യകാലത്തെ വാഹനങ്ങളുടെ ഡിസൈനിന്റെ പ്രത്യേകതയാണ് ഹൂഡ് ഓര്‍ണമെന്റുകളുടെ പിറവിക്കു പിന്നില്‍. റേഡിയേറ്റര്‍ കാപ്പിന് പ്രത്യേക ഡിസൈന്‍ നല്‍കിയതാണ് ആദ്യകാലത്ത് ഹൂഡ് ഓര്‍ണമെന്റായി പരിണമിച്ചത്. പില്‍ക്കാലത്ത് സാങ്കേതികമാറ്റങ്ങള്‍ വന്നതോടെ റേഡിയേറ്റര്‍ കാപ്പുകള്‍ ഇല്ലാതായി. ഇന്ന് ചില അത്യാഡംബര കമ്പനികള്‍ മാത്രമാണ് ഡൂഡ് ഓര്‍ണമെന്റുകള്‍ ഉപയോഗിക്കുന്നത്. താഴെ വിചിത്രങ്ങളായ ചില ഹൂഡ് ഓര്‍ണമെന്റുകള്‍ കാണാം.

വിന്റേജ് ഗ്ലോ

ബ്ര്യൂസ്റ്റര്‍ (1921)

ഫ്രാങ്ക്‌ലിന്‍ സെഡാന്‍ റാംപന്റ് ലയണ്‍ (1927)

ഇന്ത്യന്‍ പോണ്ടിയാക് റേഡിയേറ്റര്‍ കാപ്പ് (1927)

ഇസോട്ട ഫ്രാഷിനി (1927)

ബ്യൂക്ക് കസ്റ്റം സ്പീഡ്സ്റ്റര്‍ (1928)

പെലിക്കണ്‍ (1930)

പീസ് ആരോ ബോയ്സ് മോട്ടോമീറ്റർ

ക്രൈസ്‌ലര്‍ (1931)

ഹെന്നെ റോഡ്‌സ്റ്റര്‍ (1931)

പോണ്ടിയാക് ചീഫ് (1933)

പോണ്ടിയാക് ഡീലക്‌സ് എയ്റ്റ് കണ്‍വെര്‍ടിബ്ള്‍ സെഡാന്‍ (1937)

ഇംപീരിയര്‍ (1951)

പോണ്ടിയാക് ബോണവില്ല ഫെന്‍ഡര്‍ എസ് പിയര്‍ (1957)

ലിങ്കണ്‍ കോണ്‍ടിനെന്റല്‍ (1962)

ബ്യൂക്ക് ട്രൂപ്പര്‍

ഹൂഡ് ഓര്‍ണമെന്റ്

ഹൂഡ് ഓര്‍ണമെന്റ്

ലാലിഖ് ഫോക്‌സ്

ലിന്‍ഡ്‌ബെര്‍ഘ്

മെര്‍മെയ്ഡ്

ഓള്‍ഡ് ഡോഡ്ജ് ഫ്യൂവല്‍ ട്രക്ക്

പാന്‍ ഹാന്‍ഡ്‌ലര്‍

പിയേഴ്‌സ് ആരോ

വിന്റേജ് മെര്‍ക്യുറി മാന്‍


Click it and Unblock the Notifications








