ഇങ്ങനെയാണോ നിങ്ങള്‍ യൂടേണ്‍ എടുക്കുന്നത്?
അവനവന് തോന്നുന്നതെല്ലാം ചെയ്യാന്‍ കഴിയുന്ന ഒരിടമാണോ റോഡ്. ചിലര്‍ക്കെല്ലാം ഇങ്ങനെയൊരു തോന്നലുണ്ട്. തന്റെയോ മറ്റുള്ളവരുടെയോ ജീവിതത്തിന് യാതൊരു വിലയും കല്‍പിക്കാത്ത ഇത്തരം ഡ്രൈവര്‍മാര്‍ റോഡില്‍ കാട്ടിക്കൂട്ടുന്ന തെമ്മാടിത്തങ്ങള്‍ ചെറുതല്ല. ഇവിടെ അത്തരമൊരു സംഭവം കാണാം.
വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പൊലീസ് പുറത്തുവിട്ട വീഡിയോയാണിത്. ഡ്രൈവര്‍മാരില്‍ അവബോധം വളര്‍ത്തുകയാണ് ഉദ്ദേശ്യം. ഒരു തലതിരിഞ്ഞ ഡ്രൈവര്‍ അന്തംവിട്ട രീതിയില്‍ യൂ ടേണ്‍ എടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.


Click it and Unblock the Notifications








