വാട്‌സ്ആപ്പ് കയറി നിരങ്ങാത്ത ജീവിതമുണ്ടോ?

By Santheep

വസ്ത്രങ്ങളിലും വീടുകളുടെ ഡിസൈനിലും തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും വാട്‌സ്ആപ്പും ഫേസ്ബുക്കുമെല്ലാം കയറി നിരങ്ങുകയാണ്. ഈ ആശയവിനിമയ സംവിധാനങ്ങളെല്ലാം നമ്മുടെ ജീവിതത്തില്‍ വലിയ ഗുണപരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇതെക്കുറിച്ച് ഒരു വലിയ ഗവേഷണപ്രബന്ധത്തിനു തന്നെ സ്‌കോപ്പുണ്ടെങ്കിലും ഇവിടെ ഇതിനു മുതിരുന്നില്ല.

തമാശപ്പടങ്ങളുടെ വന്‍ ശേഖരം കാണാം

വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന ഒരു ചിത്രം പരിചയപ്പെടുത്തുകയാണിവിടെ.

Article Published On: Friday, February 6, 2015, 12:40 [IST]
English summary
Whatsapp Bus In Kerala.
കൂടുതല്‍... #off beat #ഓഫ് ബീറ്റ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X