ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് കേരളത്തില്‍ ഷൂട്ട് ചെയ്യണോ?

അടുത്ത ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ലൊക്കേഷന്‍ കേരളത്തിലായാലെന്താ? ഇങ്ങനെയൊരു നിര്‍ദ്ദേശം പടത്തിന്റെ നിര്‍മാതാക്കള്‍ക്ക് മുമ്പില്‍ വെക്കാന്‍ ആര്‍ക്കെങ്കിലും ആഗ്രഹവും തൊലിക്കട്ടിയുമുണ്ടെങ്കില്‍ അതിനുള്ള സമയം ഇതാണ്, ഇതാണ്!

ഫേസ്ബുക്കില്‍ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ അണിയറക്കാര്‍ ഇത്തരമൊരു നിര്‍ദ്ദേശം വെച്ചിരിക്കുന്നു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഒന്നുപിറകെ ഒന്നായി ഇറങ്ങിക്കൊണ്ടിരിക്കുകയും തിയറ്ററുകളില്‍ തകര്‍ത്തോടുകയും ചെയ്യുന്ന ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പടങ്ങളുടെ അടുത്ത ഭാഗത്തിന്റെ ലൊക്കേഷന്‍ ആരാധകര്‍ക്ക് നിശ്ചയിക്കാം. 2014 ജൂലൈ 7ന് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7 റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

Fast & Furious

വര്‍ഷം: 2001

ലൊക്കേഷന്‍: ലോസ് ആഞ്ജലസ്

Fast & Furious

വര്‍ഷം: 2003

ലൊക്കേഷന്‍: ഫ്‌ലോറിഡ

Fast & Furious

വര്‍ഷം: 2006

ലൊക്കേഷന്‍: ടോക്കിയോ, ലോസ് ആഞ്ജലസ്

Fast & Furious

വര്‍ഷം: 2009

ലൊക്കേഷന്‍ കാലിഫോര്‍ണിയ

Fast & Furious

വര്‍ഷം: 2011

ലൊക്കേഷന്‍: കാലിഫോര്‍ണിയ, ജ്യോര്‍ജിയ, അരിസോണ, ഘിയോ ഡി ജെനെറോ

Fast & Furious

വര്‍ഷം: 2013

ലൊക്കേഷന്‍: ലോസ് ആഞ്ജലസ്, കാലിഫോര്‍ണിയ, ഹോങ്കോങ്, ലണ്ടന്‍, സ്‌കോട്‌ലന്‍ഡ്

Fast & Furious

വര്‍ഷം: 2014

ലൊക്കേഷന്‍: ?

നിര്‍ദ്ദേശങ്ങള്‍ വെക്കുവാന്‍ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക.

More from DriveSpark

Article Published On: Wednesday, July 17, 2013, 18:44 [IST]
English summary
Fast & Furious team wants the fans to decide the location for the 7th movie. "Fast & Furious Shoot it go next?", the franchise put up the question on its 
 official Facebook page,
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X