എന്തുകൊണ്ടാണ് പസഫിക് സമുദ്രത്തിന് മുകളിലൂടെയുള്ള യാത്ര, വിമാനങ്ങള്‍ ഒഴിവാക്കുന്നത്?

മിക്ക എയര്‍ലൈനുകളും അമേരിക്കയെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന പസഫിക് സമുദ്രത്തിന് മുകളിലൂടെ യാത്ര ഒഴിവാക്കാറുണ്ട്. ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് പൈലറ്റുമാര്‍ പസഫിക് സമുദ്രത്തിന് മുകളിലൂടെയുള്ള യാത്ര ഒഴിവാക്കുന്നതെന്ന്?.

എന്തുകൊണ്ടാണ് പസഫിക് സമുദ്രത്തിന് മുകളിലൂടെയുള്ള യാത്ര, വിമാനങ്ങള്‍ ഒഴിവാക്കുന്നത്?

സുരക്ഷയ്ക്കുവേണ്ടിയാണ് വിമാനങ്ങള്‍ പലപ്പോഴും ഇത്തരം യാത്ര ഒഴിവാക്കുന്നത്. ഇതുമാത്രമല്ല വേറെ പല കാരണങ്ങളും ഇതിന് പിന്നിലുണ്ടെന്നാണ് പറയാറ്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ സമുദ്രമാണ് പസഫിക് സമുദ്രം. ശാന്തസമുദ്രം എന്നും ഇത് പൊതുവേ അറിപ്പെടാറുണ്ട്.

എന്തുകൊണ്ടാണ് പസഫിക് സമുദ്രത്തിന് മുകളിലൂടെയുള്ള യാത്ര, വിമാനങ്ങള്‍ ഒഴിവാക്കുന്നത്?

വലിപ്പത്തിനൊപ്പം തന്നെ ഏറ്റവും ആഴമേറിയതുമാണ് പസഫിക്. അതിനാല്‍, സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോള്‍, വിമാനത്തിന് എന്തെങ്കിലും സാങ്കേതിക പ്രശ്‌നമുണ്ടാകുകയാണെങ്കില്‍, പൈലറ്റുമാര്‍ക്ക് ഇത് കൈകാര്യം ചെയ്യാന്‍ കഴിയാതെ വരും.

എന്തുകൊണ്ടാണ് പസഫിക് സമുദ്രത്തിന് മുകളിലൂടെയുള്ള യാത്ര, വിമാനങ്ങള്‍ ഒഴിവാക്കുന്നത്?

വെള്ളത്താല്‍ ചുറ്റപ്പെട്ടതായതുകൊണ്ട് അടിയന്തര ഘട്ടങ്ങളില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നതിനും പൈലറ്റുമാര്‍ക്ക് സാധിക്കാതെ വന്നേക്കാം. ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടാണ് പലപ്പോഴും പസഫിക് സമുദ്രത്തിന് മുകളിലൂടെ യാത്ര ഒഴിവാക്കുന്നത്. മിക്കവരും ഇങ്ങനെ ചിന്തിക്കാറുള്ളത്.

എന്തുകൊണ്ടാണ് പസഫിക് സമുദ്രത്തിന് മുകളിലൂടെയുള്ള യാത്ര, വിമാനങ്ങള്‍ ഒഴിവാക്കുന്നത്?

ഇത് ശരിയാണെങ്കിലും വേറെയും കുറച്ച് കാരണങ്ങള്‍ കൂടിയുണ്ട്. ഇന്ധനവും സമയവും ലാഭിക്കാനാണ് പൊതുവേ പൈലറ്റുമാര്‍ പസഫിക് സമുദ്രത്തിലൂടെ സഞ്ചരിക്കുന്നത് ഒഴിവാക്കുന്നത്. ഇതാണ് യഥാര്‍ത്ഥവും പ്രാഥമികവുമായ കാരണം. വളഞ്ഞ വഴികള്‍ നേരായ വഴികളെക്കാള്‍ ചെറുതാണ്.

എന്തുകൊണ്ടാണ് പസഫിക് സമുദ്രത്തിന് മുകളിലൂടെയുള്ള യാത്ര, വിമാനങ്ങള്‍ ഒഴിവാക്കുന്നത്?

ഇത് ചെലവ് കുറയ്ക്കുകയും ലാഭം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നേരായ വഴിയില്‍ പോകുന്നത് ഒഴിവാക്കി, പകരം ചുറ്റി പോവുകയും ചെയ്താല്‍ നിങ്ങള്‍ക്ക് എങ്ങനെ ഇന്ധനവും സമയവും ലാഭിക്കാന്‍ കഴിയും എന്നാകും നിങ്ങള്‍ ചിന്തിക്കുക.

എന്തുകൊണ്ടാണ് പസഫിക് സമുദ്രത്തിന് മുകളിലൂടെയുള്ള യാത്ര, വിമാനങ്ങള്‍ ഒഴിവാക്കുന്നത്?

ഈ റൂട്ടിന്, നേരായ പാതയേക്കാള്‍ വളഞ്ഞ റൂട്ട് ദൂരം കുറവാണ്. അതോടൊപ്പം തന്നെ ഇതിലെയുള്ള വളഞ്ഞ റൂട്ടുകള്‍ നേരായ റൂട്ടുകളെക്കാള്‍ സുരക്ഷിതമാണ്. ഇക്കാരണങ്ങള്‍ കൊണ്ടാണ് പസഫിക് സമുദ്രത്തിന് മുകളിലൂടെ യാത്ര പൈലറ്റുമാര്‍ ഒഴിവാക്കുന്നത്.

എന്തുകൊണ്ടാണ് പസഫിക് സമുദ്രത്തിന് മുകളിലൂടെയുള്ള യാത്ര, വിമാനങ്ങള്‍ ഒഴിവാക്കുന്നത്?

മിക്ക വിമാനങ്ങളിലെയും സീറ്റുകള്‍ നില നിറത്തിലുള്ള സീറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് ഇങ്ങനെ നില നിറം നല്‍കുന്നതെന്ന്? വിമാന യാത്ര എന്നത് നിരവധി ആളുകള്‍ക്ക് സമ്മര്‍ദ്ദകരമായ ഒരു അനുഭവമാണ്. വിമാനത്തിനുള്ളിലെ ഇടുങ്ങിയ ഇരിപ്പിടങ്ങളും, നിരവധി നിയമങ്ങളും പലപ്പോഴും പലരേയും സമ്മര്‍ദ്ദത്തിലാക്കുന്നു.

എന്തുകൊണ്ടാണ് പസഫിക് സമുദ്രത്തിന് മുകളിലൂടെയുള്ള യാത്ര, വിമാനങ്ങള്‍ ഒഴിവാക്കുന്നത്?

ആദ്യമായി വിമാനത്തില്‍ യാത്ര ചെയ്യുന്ന ഒരു വ്യക്തിക്ക് ഈ സമ്മര്‍ദ്ദങ്ങള്‍ മൂലം എയറോഫോബിയ വരെ ഉണ്ടാവാനിടയുണ്ട്. ഉയരത്തില്‍ പറക്കുന്ന യന്ത്രങ്ങളില്‍ കയറാനുള്ള ഭയമാണിത്. എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെയെല്ലാം ശാന്തമാക്കാന്‍ നീല നിറത്തിന് സാധിക്കും.

എന്തുകൊണ്ടാണ് പസഫിക് സമുദ്രത്തിന് മുകളിലൂടെയുള്ള യാത്ര, വിമാനങ്ങള്‍ ഒഴിവാക്കുന്നത്?

ഇങ്ങനെ നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് പിന്നിലും നിരവധി ശാസ്ത്രീയവും അശാസ്ത്രീയവുമായ കാരണങ്ങളുമുണ്ട്. നീല നിറം തെരഞ്ഞെടുക്കുന്നതിനുള്ള മറ്റൊരു പ്രധാന കാരണം, ശാന്തത നില നിര്‍ത്താന്‍ സഹായിക്കുന്ന രാസവസ്തുക്കള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്നു എന്നതാണ്.

എന്തുകൊണ്ടാണ് പസഫിക് സമുദ്രത്തിന് മുകളിലൂടെയുള്ള യാത്ര, വിമാനങ്ങള്‍ ഒഴിവാക്കുന്നത്?

ഇത് ഒരു വ്യക്തി കോപിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ക്ഷമബോധം സൃഷ്ടിക്കുകയും ചെയ്യുന്നു. സമാധാനം, സത്യസന്ധത, ക്ഷമത, ആത്മ നിയന്ത്രണം എന്നിവയെ സൂചിപ്പിക്കുന്നതിന് പൊതുവേ നീല നിറമാണ് ഉപയോഗിക്കുന്നത്. കൂടാതെ നീല ഹൃദയമിടിപ്പിനും ശ്വസനത്തിനും വേഗത കുറയുന്നതായും കാണിക്കും.

എന്തുകൊണ്ടാണ് പസഫിക് സമുദ്രത്തിന് മുകളിലൂടെയുള്ള യാത്ര, വിമാനങ്ങള്‍ ഒഴിവാക്കുന്നത്?

അതിനാല്‍ ധ്യാനത്തിനും, വിശ്രമത്തിനു ഇത് കൂടുതല്‍ സഹായിരിക്കും. മനുഷ്യ മനസിന് ഏറ്റവും വിശ്വസനീയത നല്‍കുന്ന ഒരു നിറമാണിത്. ഒരു വിമാനം പ്രകൃതിയുടെ ഗുരുത്വാകര്‍ഷണ ശക്തിയെ മറികടന്ന് നൂറുകണക്കിന് ആളുകളുമായി ആകാശത്തിലൂടെ സഞ്ചരിക്കുമ്പോള്‍, യാത്രക്കാരുടെ മനസ്സില്‍ വിശ്വാസ്തനീയത ഉളവാക്കാന്‍ ഇത് സഹായിക്കും.

എന്തുകൊണ്ടാണ് പസഫിക് സമുദ്രത്തിന് മുകളിലൂടെയുള്ള യാത്ര, വിമാനങ്ങള്‍ ഒഴിവാക്കുന്നത്?

1970 -കളിലും 80 -കളിലും എയര്‍ലൈനുകള്‍ക്ക് ക്യാബിനുകളില്‍ ചുവന്ന സീറ്റുകള്‍ സ്ഥാപിക്കാനുള്ള, പ്രവണതയുണ്ടായിരുന്നുവെങ്കിലും അവ പിന്നീട് നീക്കം ചെയ്യപ്പെട്ടിരുന്നു. മറ്റൊരു അശാസ്ത്രീയമായ കാരണം, വെള്ള നിറവുമായി താരതമ്യം ചെയ്യുമ്പോള്‍ നില അത്ര പെട്ടെന്ന് മുഷിയില്ല. അതുകൊണ്ട് തന്നെ പതിവായി വൃത്തിയാക്കുന്നതിനും, മാറ്റിസ്ഥാപിക്കുന്നതിനുമായി സമയം ചെലവാക്കേണ്ടതുമില്ല.

More from DriveSpark

Article Published On: Sunday, January 12, 2020, 12:00 [IST]
English summary
Why Don’t Airplanes Fly Over the Pacific Ocean?. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X