സ്ത്രീകള്‍ക്ക് പാര്‍ക്ക് ചെയ്യാനറിയില്ലെന്നാരു പറഞ്ഞു?

സ്ത്രീകളുടെ ഡ്രൈവിംഗും പാര്‍ക്ക് ചെയ്യലുമെല്ലാം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ വലിയ വലിയ തമാശയായി കൊണ്ടാടപ്പെടാറുണ്ട്. ആത്മവിശ്വാസമില്ലാതെ ഡ്രൈവ് ചെയ്യുന്ന ചിലരുടെ വീഡിയോകളും മറ്റും എടുത്തിട്ട് സ്ത്രീ ഡ്രൈവര്‍ സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതായാണ് കണ്ടുവരാറുള്ളത്. പരമാര്‍ത്ഥം അറിയാതെയുള്ള ഈ ആക്ഷേപങ്ങളില്‍ അങ്ങേയറ്റത്തെ കുണ്ഠിതമുള്ളയാളാണ് ഈ ലേഖകന്‍.

സ്ത്രീകളുടെ പാര്‍ക്കിംഗ് സ്‌കില്‍ തെളിയിക്കുന്ന ഒരു വീഡിയോ അപ്‌ലോഡ് ചെയ്ത് പ്രസ്തുത കുണ്ഠിതം തീര്‍ക്കുകയാണിവിടെ. ഈ വീഡിയോ കണ്ടുകഴിഞ്ഞാല്‍ നിങ്ങള്‍ അറിയാതെ കൈയടിച്ചുപോകും എന്ന് താക്കീത് ചെയ്തുകൊള്ളട്ടെ.

More from DriveSpark

Article Published On: Wednesday, January 15, 2014, 12:24 [IST]
English summary
Here is a video of a clever woman parks her Car.
കൂടുതല്‍... #video #വീഡിയോ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X