പെണ്ണുങ്ങള്‍ പോള്‍ പൊസിഷനെടുക്കുമ്പോള്‍...

Posted By:

കാര്‍ റേസിംഗിന്‍റെ ലോകത്ത് ഇന്ന് സ്ത്രീ സാന്നിധ്യം വളരെയധികമാണ്. റേസിംഗ് ലോകത്തെ ഭരിക്കുന്നത് ആണുങ്ങളാണെന്നത് ഇവരുടെ നിലനില്‍പ്പിനെ ബാധിക്കുന്നത് ഒരു പ്രത്യേക തരത്തിലാണ്. ശരീര പ്രദര്‍ശനം നടത്താതെ സ്ത്രീകള്‍ക്ക് റേസിംഗ് ഉലകത്തില്‍ നിലനില്‍പ്പില്ല എന്നതാണ് കാര്യം.

എന്നുവെച്ച് ഇവരെല്ലാം ശരീര പ്രദര്‍ശനം കൊണ്ടു മാത്രം പിടിച്ചുനില്‍ക്കുന്നവരാണെന്ന ധാരണ പാടില്ല കേട്ടോ. അസാമാന്യമായ പ്രതിഭയുള്ളവര്‍ ഇവര്‍ക്കിടയിലുണ്ട്. ലോകത്തെ എണ്ണം പറഞ്ഞ റേസ് ട്രാക്കുകളിലെല്ലാം ഇവര്‍ പോള്‍ പൊസിഷനെടുക്കുന്നു. പലതിലും വിജയം വരിക്കുന്നു.

To Follow DriveSpark On Facebook, Click The Like Button
അലിസണ്‍ മക്‍ലിയോഡ്

അലിസണ്‍ മക്‍ലിയോഡ്

അന്ന ബിയാട്രിസ്

അന്ന ബിയാട്രിസ്

ആഷ്‍ലി ഫോഴ്സ് ഹുഡ്

ആഷ്‍ലി ഫോഴ്സ് ഹുഡ്

കോട്‍നി ഫോഴ്സ്

കോട്‍നി ഫോഴ്സ്

സിന്‍ഡി അലെമന്‍

സിന്‍ഡി അലെമന്‍

ഡാനിക പാട്രിക്

ഡാനിക പാട്രിക്

ലല്ലനി മന്‍റര്‍

ലല്ലനി മന്‍റര്‍

മാഡലീന ആന്‍റസ്

മാഡലീന ആന്‍റസ്

മില്‍ക്ക ഡ്യൂണ

മില്‍ക്ക ഡ്യൂണ

നടാഷ ഗാഷ്നാംഗ്

നടാഷ ഗാഷ്നാംഗ്

പിപ്പ മന്‍

പിപ്പ മന്‍

റാഹേല്‍ ഫ്രേ

റാഹേല്‍ ഫ്രേ

ഷാനണ്‍ മക്‍ഇന്‍റോഷ്

ഷാനണ്‍ മക്‍ഇന്‍റോഷ്

സിമോണ ഡി സില്‍വസ്ട്രോ

സിമോണ ഡി സില്‍വസ്ട്രോ

സൂസി സ്റ്റൊഡാര്‍ട്

സൂസി സ്റ്റൊഡാര്‍ട്

English summary
Here you can read about the female drivers in the world.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark