മേഘങ്ങൾക്കിടയിലൂടെ ഒരു റോഡ്; അതിസാഹസികമായ യാത്രയ്ക്ക് ചൈന ഒരുങ്ങിക്കഴിഞ്ഞു!!

ലോകത്തിലേറ്റവും ഉയരംകൂടിയ പാലങ്ങളിൽ എട്ടെണ്ണം സ്വന്തമായിട്ടുള്ള ചൈനയിൽ പുതിയൊരു പാലംകൂടി പണിതുയർത്തു. നിലവിലുയരം കൂടിയ സിദ്ദു റിവര്‍ ബ്രിഡ്ജിന്റെ റിക്കോർഡ് ഭേദിച്ചാണ് ചൈന ഈ പദവി കരസ്ഥമാക്കിയിരിക്കുന്ന

By Praseetha

പാലം ചൈനക്കാർക്കൊരു ദൗർബല്യമാണെന്ന് തോന്നുന്നു. എന്നും സാങ്കേതിക മികവിൽ മുൻപന്തിയിൽ നിൽക്കുന്ന ചൈന പുതുതായി ഒരോന്നു നിർമ്മിക്കുമ്പോഴും നിലവിലുള്ള റെക്കോർഡുകൾ തിരുത്തി കൂറിക്കാനുള്ള ശ്രമം നടത്താറുണ്ട്. അത്തരത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം സ്ഥിതിചെയ്യുന്ന രാജ്യമെന്ന ബഹുമതിയും ചൈന നേടിയെടുത്തുക്കഴിഞ്ഞു.

മേഘങ്ങൾക്കിടയിലൂടെ ഒരു റോഡ്; അതിസാഹസികമായ യാത്രയ്ക്ക് ചൈന ഒരുങ്ങിക്കഴിഞ്ഞു!!

ഈയിടെയായിരുന്നു ലോകത്തിലെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കാവുന്ന സാങ്ജിയാജി ചില്ലു പാലം വിനോദത്തിനായി തുറന്നുകൊടുത്തത്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ഉയരുകൂടിയ പാലവും ചൈനയ്ക്ക് സ്വന്തമായി തീർന്നു.

മേഘങ്ങൾക്കിടയിലൂടെ ഒരു റോഡ്; അതിസാഹസികമായ യാത്രയ്ക്ക് ചൈന ഒരുങ്ങിക്കഴിഞ്ഞു!!

തെക്കുപടിഞ്ഞാറൻ ചൈനയിലെ രണ്ടു മലനിരകളെ യോജിപ്പിച്ച് 1854 അടി ഉയരത്തിൽ നിർമിച്ച പാലമാണിപ്പോൾ ഗതാഗത്തിനായി തുറന്നുകൊടുത്തത്.

മേഘങ്ങൾക്കിടയിലൂടെ ഒരു റോഡ്; അതിസാഹസികമായ യാത്രയ്ക്ക് ചൈന ഒരുങ്ങിക്കഴിഞ്ഞു!!

ബെയ്പിൻ നദിക്ക് കുറുകെ നിർമിച്ചിരിക്കുന്ന പാലമായതിനാൽ 'ബെയ്പാൻജിയാങ് ' എന്ന പേരിലായിരിക്കും ഈ പാലമറിയപ്പെടുക.

മേഘങ്ങൾക്കിടയിലൂടെ ഒരു റോഡ്; അതിസാഹസികമായ യാത്രയ്ക്ക് ചൈന ഒരുങ്ങിക്കഴിഞ്ഞു!!

ചൈനയിലെ യുനാന്‍, ഗൈസൗവ് എന്നീ രണ്ട് ഒറ്റപ്പെട്ട പ്രദേശങ്ങളെ യോജിപ്പിക്കുന്ന വിധത്തിലാണ് പാലത്തിന്റെ നിർമിതി.

മേഘങ്ങൾക്കിടയിലൂടെ ഒരു റോഡ്; അതിസാഹസികമായ യാത്രയ്ക്ക് ചൈന ഒരുങ്ങിക്കഴിഞ്ഞു!!

ലോകത്തിലെ ഏറ്റവും വലിയ പാലമായിരുന്ന സിദ്ദു റിവര്‍ ബ്രിഡ്ജിന്റെ നിലവിലുള്ള റിക്കോർഡ് ഭേദിച്ചാണ് ചൈനയില്‍ ഈ പാലമുയർന്നിരിക്കുന്നത്.

മേഘങ്ങൾക്കിടയിലൂടെ ഒരു റോഡ്; അതിസാഹസികമായ യാത്രയ്ക്ക് ചൈന ഒരുങ്ങിക്കഴിഞ്ഞു!!

1.023 ബില്യൺ നിർമാണചിലവുള്ളതായി കണക്കാക്കപ്പെടുന്ന പാലത്തിന് മൂന്നു വർഷം വേണ്ടിവന്നു ഇതിന്റെ നിർമാണം പൂർത്തിയാക്കാൻ.

മേഘങ്ങൾക്കിടയിലൂടെ ഒരു റോഡ്; അതിസാഹസികമായ യാത്രയ്ക്ക് ചൈന ഒരുങ്ങിക്കഴിഞ്ഞു!!

2016 സെപ്തംബറോടുകൂടിയായിരുന്നു പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ആയിരത്തോളം എൻജിനിയർമാരുടേയും ടെക്നീഷ്യന്മാരുടേയും കഠിനപ്രത്നത്തിന്റെ ഫലമായിട്ടാണ് പാലം പൂർത്തീകരിച്ചിരിക്കുന്നത്.

മേഘങ്ങൾക്കിടയിലൂടെ ഒരു റോഡ്; അതിസാഹസികമായ യാത്രയ്ക്ക് ചൈന ഒരുങ്ങിക്കഴിഞ്ഞു!!

ലോകത്തിലേറ്റവും ഉയരംകൂടിയ പത്തു പാലങ്ങളിൽ എട്ടെണ്ണവും ചൈനയിലാണ് സ്ഥിതി ചെയ്യുന്നത്. വിനോദ സഞ്ചാരത്തിനും ഗതാഗതത്തിനുമായി നിരവധി പാലങ്ങളാണ് ചൈനയിൽ പണിതുയർത്തിയിട്ടുള്ളത്.

മേഘങ്ങൾക്കിടയിലൂടെ ഒരു റോഡ്; അതിസാഹസികമായ യാത്രയ്ക്ക് ചൈന ഒരുങ്ങിക്കഴിഞ്ഞു!!

എന്നാൽ വെറുമൊരു പാലത്തിലുപരി എതെങ്കിലും തരത്തിലുള്ള പ്രത്യേകത ഇവയ്ക്കു കാണുമെന്നുള്ളതാണ് എടുത്തു പറയേണ്ടതായിട്ടുള്ളത്.

മേഘങ്ങൾക്കിടയിലൂടെ ഒരു റോഡ്; അതിസാഹസികമായ യാത്രയ്ക്ക് ചൈന ഒരുങ്ങിക്കഴിഞ്ഞു!!

ചൈനയിലെ സാങ്ജിയാജി നാഷണൽ പാർക്കിൽ പണിതിട്ടുള്ള ലോകത്തിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഗ്ലാസ് തൂക്കുപാലം ആഗസ്റ്റ് 20 നായിരുന്നു സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. എന്നാല്‍ ടൂറിസ്റ്റുകളുടെ തള്ളികയറ്റം മൂലം രണ്ടാഴ്ചയ്ക്ക് ശേഷം പാലം അടച്ചിടേണ്ടി വന്നിരുന്നു.

മേഘങ്ങൾക്കിടയിലൂടെ ഒരു റോഡ്; അതിസാഹസികമായ യാത്രയ്ക്ക് ചൈന ഒരുങ്ങിക്കഴിഞ്ഞു!!

ഈ പാലത്തിലൊരു കാറുണ്ട്; കണ്ടെത്തിയാൽ നിങ്ങൾ ഞെട്ടും

ഏഷ്യയിലെ ഏറ്റവും വലിയ തൂക്കുപാലം ചൈനയിൽ

More from DriveSpark

Article Published On: Monday, January 2, 2017, 13:30 [IST]
English summary
A road through the clouds: World’s highest bridge opens in China
കൂടുതല്‍... #പാലം #bridge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X