റെയിന്‍ബോ ശൈഖിന്‍റെ വന്‍ ട്രക്ക്

ചെറിയതായി എന്തെങ്കിലും കണ്ടാല്‍ അത് വലുതായി നിര്‍മിക്കുന്നതാണ് ശൈഖ് ഹമാദ് ബിന്‍ ഹമദാന്‍ അല്‍ നഹ്യാന്‍റെ ഹോബി. വില്ലീസ് ജീപ്പും ഡോഡ്ജ് പവര്‍ വാഗണുമെല്ലാം ഒന്നു വലുതായി കാണണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയുണ്ടായി. അബുദാബി രാജകുടുംബാംഗമായ ശൈഖ് ഹമാദ് ബിന്‍ ഹമദാന്‍ അല്‍ നഹ്യാന്‍ എന്തെങ്കിലും കല്‍പിച്ച് ആഗ്രഹിച്ചുകഴിഞ്ഞാല്‍ അത് എങ്ങനെയും കല്‍പിച്ച് സാധിക്കുക എന്നതാണ് രീതി. ഇങ്ങനെ കല്‍പിച്ചുണ്ടാക്കിയ ഡോഡ്ജ് പവര്‍ വാഗണ്‍ ശൈഖ് ഹമാദ് ബിന്‍ ഹമദാന്‍ അല്‍ നഹ്യാന്‍റെ ഗാരേജിലെ ഒരു പ്രധാന ആകര്‍ഷണമാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ ട്രക്കാണ്!

തന്‍റെ വിവാഹത്തിനോ മറ്റോ ഏഴ് മെഴ്സിഡിസ് കാറുകള്‍ വാങ്ങി അവയ്ക്ക് മഴവില്ലിന്‍റെ ഏഴ് നിറം പെയിന്‍റടിച്ച് ഏഴ് ദിവസം ആര്‍ഭാടമാക്കിയ പുള്ളിയാണ് ശൈഖ് ഹമാദ് ബിന്‍ ഹമദാന്‍ അല്‍ നഹ്യാന്‍. ഈ പിരാന്ത് കണ്ട് ദുബായ്ക്കാര്‍ ഇദ്ദേഹത്തെ റെയിന്‍ബോ ശൈഖ് എന്ന് പേരിട്ടുവിളിച്ചുതുടങ്ങി. രാജകുടുംബാംഗം കല്‍പിച്ച് ചെയ്യുന്ന ഈ വക പിരാന്തുകള്‍ ദുബൈക്കാരെ എല്ലായ്പ്പോഴും കോള്‍മയിര്‍ കൊള്ളിക്കാറുണ്ട്. രാജഭരണം നീണാള്‍ വാഴട്ടെ എന്നവര്‍ വിളിച്ചുപറയും. താഴെ ശൈഖ് ഹമാദ് ബിന്‍ ഹമദാന്‍ അല്‍ നഹ്യാന്‍റെ ഡോഡ്ജ് പവര്‍ വാഗണ്‍ കാണാം.

റെയിന്‍ബോ ശൈഖിന്‍റെ ഡോഡ്ജ് പവര്‍ വാഗണ്‍

റെയിന്‍ബോ ശൈഖിന്‍റെ ഡോഡ്ജ് പവര്‍ വാഗണ്‍

റെയിന്‍ബോ ശൈഖിന്‍റെ വിചിത്രമായ കാര്‍ കളക്ഷനില്‍ ഒരു പ്രധാന ആകര്‍ഷണമാണ് ഈ ട്രക്ക്. ഡോഡ്ജ് പവര്‍ വാഗണിന്‍റെ ക്ലാസിക് സൗന്ദര്യത്തെ വലുതായി കാണുവാന്‍ ശൈഖ് കല്‍പിച്ച് ആഗ്രഹിക്കുകയായിരുന്നു. വാഹനത്തിന് 50 ടണ്ണിലധികം ഭാരമുണ്ട്.

റെയിന്‍ബോ ശൈഖിന്‍റെ ഡോഡ്ജ് പവര്‍ വാഗണ്‍

റെയിന്‍ബോ ശൈഖിന്‍റെ ഡോഡ്ജ് പവര്‍ വാഗണ്‍

എമിറേറ്റ്സ് നാഷണല്‍ ഓട്ടോ മ്യൂസിയത്തിലാണ് ഈ വാഹനം പ്രദര്‍ശിപ്പിക്കുന്നത്. ഇവിടെ പൊതുജനത്തിന് പ്രവേശനമുണ്ട്. പിരമിഡിന്‍റെ ആകൃതിയിലാണ് ഈ മ്യൂസിയം നിര്‍മിച്ചിരിക്കുന്നത്.

റെയിന്‍ബോ ശൈഖിന്‍റെ ഡോഡ്ജ് പവര്‍ വാഗണ്‍

റെയിന്‍ബോ ശൈഖിന്‍റെ ഡോഡ്ജ് പവര്‍ വാഗണ്‍

നാല് എയര്‍കണ്ടീഷന്‍ ചെയ്ത വലിയ ബെഡ്‍റൂമുകള്‍, ഒരു ലിവിംഗ് റൂം, ബാത്റൂമുകള്‍ എന്നിവ ഈ ട്രക്കിലുണ്ട്.

റെയിന്‍ബോ ശൈഖിന്‍റെ ഡോഡ്ജ് പവര്‍ വാഗണ്‍

റെയിന്‍ബോ ശൈഖിന്‍റെ ഡോഡ്ജ് പവര്‍ വാഗണ്‍

ഈ വാഹനത്തിന് ഓടാന്‍ കഴിയുമോ എന്ന് സംശയിക്കേണ്ട. തീര്‍ച്ചയായും ഓടും. ശൈഖ് ഹമാദ് ബിന്‍ ഹമദാന്‍ അല്‍ നഹ്യാന്‍ ആരാ മോന്‍!!

റെയിന്‍ബോ ശൈഖിന്‍റെ ഡോഡ്ജ് പവര്‍ വാഗണ്‍

റെയിന്‍ബോ ശൈഖിന്‍റെ ഡോഡ്ജ് പവര്‍ വാഗണ്‍

ഇതാണ് ‍ഡോഡ്ജ് പവര്‍ വാഗണിന്‍റെ ഒറിജിനല്‍ രൂപം!

റെയിന്‍ബോ ശൈഖിന്‍റെ ഡോഡ്ജ് പവര്‍ വാഗണ്‍

റെയിന്‍ബോ ശൈഖിന്‍റെ ഡോഡ്ജ് പവര്‍ വാഗണ്‍

ഒറിജിനലിനെക്കാള്‍ 8 മടങ്ങ് വലിപ്പമുണ്ട് ശൈഖ് ഹമാദ് ബിന്‍ ഹമദാന്‍ അല്‍ നഹ്യാന്‍ നിര്‍മിച്ച ഡോഡ്ജിന്!

റെയിന്‍ബോ ശൈഖിന്‍റെ ഡോഡ്ജ് പവര്‍ വാഗണ്‍

റെയിന്‍ബോ ശൈഖിന്‍റെ ഡോഡ്ജ് പവര്‍ വാഗണ്‍

ഡോഡ്ജിന്‍റെ ഒറിജിനല്‍ രൂപത്തിന് 300 കുതിരശക്തിയുള്ള എന്‍ജിനാണുള്ളത്.

റെയിന്‍ബോ ശൈഖിന്‍റെ ഡോഡ്ജ് പവര്‍ വാഗണ്‍

റെയിന്‍ബോ ശൈഖിന്‍റെ ഡോഡ്ജ് പവര്‍ വാഗണ്‍

ഡോഡ്ജ് പവര്‍ വാഗണിന്‍റെ പുതിയകാല കണ്‍സെപ്റ്റ്.

മഴവില്‍ ശൈഖിന്‍റെ കൂടുതല്‍ വിചിത്രവാഹനങ്ങള്‍ കാണാം

More from DriveSpark

Article Published On: Wednesday, February 6, 2013, 13:23 [IST]
English summary
The Rainbow Sheikh is a huge car fan and has a huge car collection to show off. One such car in his collection is the world's largest truck.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X