ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യനെ ജീവനോടെ കാണാം
ഭാഗ്യത്തിന്റെ തുണ കൊണ്ടാണ് നമ്മളെല്ലാവരും ജീവിച്ചുപോകുന്നതെന്നു പറഞ്ഞാല്‍ അതില്‍ വലിയ തെറ്റൊന്നും കാണില്ല. എങ്കിലും, ഭാഗ്യം എന്നുറപ്പിച്ചു വിളിക്കാവുന്ന വളരെക്കുറച്ചു സംഭവങ്ങളേ നമ്മുടെയൊക്കെ ജീവിതത്തിലുണ്ടാകാറുള്ളൂ. ഇവിടെ അത്തരമൊരു സംഭവത്തെ ജീവനോടെ വീഡിയോയില്‍ കിട്ടിയിരിക്കുകയാണ്.
കൂട്ടിയിടിക്കുന്ന രണ്ട് വാഹനങ്ങളുടെ ഇടയില്‍ പെട്ടു പോകുകയാണ് ഈ മനുഷ്യന്‍. ഒരു പോറലു പോലുമേല്‍ക്കാതെ അങ്ങോര്‍ രക്ഷപ്പെടുന്നത് അസാധ്യമായ കാഴ്ചയാണ്!


Click it and Unblock the Notifications








