ഇന്ത്യയിലെത്തിയ സ്വർണ ഹുറാകാൻ സ്വന്തമാക്കിയ ആദ്യ വനിത

By Praseetha

ഇറ്റാലിയൻ ആഡംബര സ്പോർട്സ് കാർ നിർമാതാവായ ലംബോർഗിനിയുടെ സ്വർണവർണം പൂണ്ട ഹുറാകാൻ ഇനി ഇന്ത്യൻ നിരത്തിലെയും പതിവ് കാഴ്ചയാകും. 'ഒറോ ഇലിയോസ് ' എന്ന പേരിലാണ് സ്വർണ നിറമുള്ള ഹുറാകാൻ ഇന്ത്യയിൽ എത്തിച്ചേർന്നിരിക്കുന്നത്. വിദേശീയർക്ക് ഇത്തരത്തിലുള്ള ഹുറാകാൻ അത്ര പുതുമയുള്ളതല്ലെങ്കിലും സ്വർണ വർണമുള്ള ഹുറാകാൻ ഇന്ത്യയിലിത് ആദ്യമായിട്ടാണ്.

500 കിലോ സ്വര്‍ണക്കട്ടിയില്‍ നിന്നുണ്ടാക്കിയ ലാമ്പോര്‍ഗിനി-വായിക്കൂ

കൊൽക്കത്ത സ്വദേശിയായ ഒരു വനിതയാണ് ഈ ഹുറാകാൻ സ്വന്തമാക്കുന്ന ആദ്യ വ്യക്തി എന്നുള്ള പ്രത്യേകത കൂടിയുണ്ട്. തന്റെ പക്കലുള്ള പച്ചനിറത്തിലുള്ള ഗലാഡോയ്ക്ക് പകരമായി വാങ്ങിയതാണ് ഒറോ ഇലിയോസ് എന്ന പേരുള്ള ഈ ഹുറാകാൻ.

ഇന്ത്യയിലെത്തിയ സ്വർണ ഹുറാകാൻ സ്വന്തമാക്കിയ ആദ്യ വനിത

സ്പോർട്സ് കാർ പ്രേമികളുടെ ഇഷ്ട ബ്രാന്റായ ലംബോർഗിനിയുടെ പുത്തൻ പതിപ്പാണ് ഹുറാകാൻ.

ഇന്ത്യയിലെത്തിയ സ്വർണ ഹുറാകാൻ സ്വന്തമാക്കിയ ആദ്യ വനിത

ബെസ്റ്റ് സെല്ലർ എന്ന് വിശേഷണമുള്ള ഗല്ലാർഡോയ്ക്ക് പകരക്കാരനായിട്ടാണ് കമ്പനി ഹുറാകാനെ വിപണയിലെത്തിച്ചത്.

ഇന്ത്യയിലെത്തിയ സ്വർണ ഹുറാകാൻ സ്വന്തമാക്കിയ ആദ്യ വനിത

5.2ലിറ്റർ വി10 എൻജിനാണ് ഹുറാകാന് കരുത്തേകുന്നത്. 610 പിഎസ് കരുത്തും 560എൻഎം ടോർക്കുമാണ് ഇതുല്പാദിപ്പിക്കുന്നത്.

ഇന്ത്യയിലെത്തിയ സ്വർണ ഹുറാകാൻ സ്വന്തമാക്കിയ ആദ്യ വനിത

വെറും 3.2സെക്കന്റ് കൊണ്ടാണ് ഈ കാർ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്നത്.

ഇന്ത്യയിലെത്തിയ സ്വർണ ഹുറാകാൻ സ്വന്തമാക്കിയ ആദ്യ വനിത

മണിക്കൂറിൽ 325 കിലോമീറ്ററാണിതിന്റെ പരമാവധി വേഗത.

ഇന്ത്യയിലെത്തിയ സ്വർണ ഹുറാകാൻ സ്വന്തമാക്കിയ ആദ്യ വനിത

സെവൻ സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനാണിതിൽ ഉപയോഗിച്ചിട്ടുള്ളത്.

ഇന്ത്യയിലെത്തിയ സ്വർണ ഹുറാകാൻ സ്വന്തമാക്കിയ ആദ്യ വനിത

3.43 കോയിയാണിതിന്റെ ദില്ലി എക്സ്ഷോറൂം വില.

കൂടുതൽ വായിക്കൂ

ഈഗോയിസ്റ്റ ഇനി ലംബോർഗിനി മ്യൂസിയത്തിൽ

കൂടുതൽ വായിക്കൂ

അബൂദാബിയിലെ ഇറ്റാലിയന്‍ നാവികസേന കപ്പലില്‍ വെനിനോ ലോഞ്ച്

More from DriveSpark

Article Published On: Friday, April 22, 2016, 15:30 [IST]
English summary
India’s first lady Lamborghini owner receives country’s first golden coloured Huracan
കൂടുതല്‍... #ഇന്ത്യ #lamborghini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X