ഒരു ടൺ ഭാരമുള്ള സൈക്കിളുമുണ്ട് ലോകത്തിൽ; ദാ കണ്ടോളൂ!!

Written By:

ലോകത്തിലേറ്റവും ഭാരമേറിയ സൈക്കിൾ നിർമ്മിച്ച് കൊണ്ട് ഗിന്നസിൽ ഇടംതേടിയിരിക്കുകയാണ് ജർമ്മൻക്കാരനായ ഫ്രാങ്ക് ഡോസ്. ലോക റിക്കോർഡിനായി ഒരു ടണ്ണോളം ഭാരം വരുന്ന സൈക്കിളാണ് ഈ നാല്പത്തൊമ്പതുക്കാരൻ നിർമ്മിച്ചത്.

ഭാരമേറിയ സൈക്കിൾ ഉണ്ടാക്കിയെന്ന് മാത്രമല്ല അതിൽ 500യാർഡ് യാത്രചെയ്തിട്ടുകൂടിയാണ് ഫ്രാങ്ക് ഗിന്നസ് റിക്കോർഡിന് അർഹനായിരിക്കുന്നത്.

ഒരു ടൺ ഭാരമുള്ള സൈക്കിളുമുണ്ട് ലോകത്തിൽ; ദാ കണ്ടോളോ!!

ലോഹ ഭാഗങ്ങളും നിലമുഴുതാൻ ഉപയോഗിക്കുന്ന ട്രാക്ക്റ്ററിന്റെ വലുപ്പമേറിയ ടയറുമാണ് ഈ സൈക്കിളിൽ ഉപയോഗിച്ചിരിക്കുന്നത്.

ഒരു ടൺ ഭാരമുള്ള സൈക്കിളുമുണ്ട് ലോകത്തിൽ; ദാ കണ്ടോളോ!!

ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു ഫ്രാങ്ക് സൈക്കിളിന്റെ നിർമാണമാരംഭിച്ചത്. സെപ്തംബർ മൂന്നിന് നടക്കാനിരിക്കുന്ന ലോക റിക്കോർഡിനായുള്ള ഷോയിൽ സൈക്കിളിനെ അവതരിപ്പിക്കാനിരിക്കുകയാണ് ഫ്രാങ്ക്.

ഒരു ടൺ ഭാരമുള്ള സൈക്കിളുമുണ്ട് ലോകത്തിൽ; ദാ കണ്ടോളോ!!

ഏതാണ്ട് മൂന്ന് ലക്ഷത്തോളം രൂപയാണ് ഫ്രാങ്കിന് സൈക്കിൾ നിര്‍മിക്കാനായി ചിലവഴിക്കേണ്ടി വന്നത്.

ഒരു ടൺ ഭാരമുള്ള സൈക്കിളുമുണ്ട് ലോകത്തിൽ; ദാ കണ്ടോളോ!!

ജെഫ് പീറ്റേഴ്സെന്ന ബെൽജിയംകാരനാണ് 860 കിലോഗ്രാം ഭാരമുള്ള സൈക്കിൾ നിർമിച്ചതിനുള്ള നിലവിലെ റെക്കോർഡുള്ളത്.

ഒരു ടൺ ഭാരമുള്ള സൈക്കിളുമുണ്ട് ലോകത്തിൽ; ദാ കണ്ടോളോ!!

ഈ റിക്കോർഡ് മറിക്കടക്കാനാണ് ഒരു ടൺ ഭാരമുള്ള സൈക്കിളുമായി ഫ്രാങ്കിന്റെ ശ്രമം. എന്നാൽ നിലവിലുള്ള 860കിലോഗ്രാം ഭാരമുള്ള സൈക്കിളിന് ഫ്രാങ്കിന്റേതിനേക്കാൾ 80 കിലോഗ്രാം കുറവാണ്താനും.

ഒരു ടൺ ഭാരമുള്ള സൈക്കിളുമുണ്ട് ലോകത്തിൽ; ദാ കണ്ടോളോ!!

ഭാരം ഒരു ടൺ ആയതിനാൽ മറ്റു സൈക്കിളുകളേപ്പോലെ കൈയിലെടുത്ത് നടക്കാനും സാധിക്കില്ലല്ലോ. വണ്ടിയിലൊന്നു കയറ്റുന്നതിന് വരെ ക്രെയിനിന്റെ സഹായം വേണ്ടിവരും.

ഒരു ടൺ ഭാരമുള്ള സൈക്കിളുമുണ്ട് ലോകത്തിൽ; ദാ കണ്ടോളോ!!

സെപ്തംബറിലെ ഷോയ്ക്ക് മുൻപായി ഒരു ടൺ ഭാരമെന്നുള്ളത് വർധിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ് ഫ്രാങ്ക്.

ഒരു ടൺ ഭാരമുള്ള സൈക്കിളുമുണ്ട് ലോകത്തിൽ; ദാ കണ്ടോളോ!!

ലോക റിക്കോർഡിനായുള്ള പരിശ്രമത്തിന് സൈക്കിൾ അവതരിപ്പിക്കുമ്പോൾ ഫ്രാങ്കിന്റെ ഭാര്യ അസ്ട്രിഡും ഒപ്പമുണ്ടായിരിക്കുന്നതാണ്.

കൂടുതൽ വായിക്കൂ

കാറുകൾക്കും സുഖിക്കാം 5 സ്റ്റാർ ഹോട്ടലുകളിൽ സർവീസുകളറിഞ്ഞാലോ കണ്ണുതള്ളിപ്പോകും

ലോകമഹായുദ്ധക്കാലത്ത് കടലിലാണ്ടുപ്പോയ കപ്പലുകൾക്ക് ത്രിമാനചിത്രങ്ങളിലൂടെ പുനർസൃഷ്ടി

English summary
German man has built a bicycle weighing nearly a TONNE

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark