ലോകത്തിലെ ഏറ്റവും ചെറിയ ബൈക്കുമായി ടോം

By Santheep

ലോകത്തിലെ ഏറ്റവും വലിയതും ചെറിയതുമെല്ലാം ഒരു വലിയ പ്രശ്‌നമാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് എന്നൊരു സംവിധാനം നിലവില്‍ വന്നതില്‍ പിന്നെയാണ് ഇതെല്ലാം വലിയ ആഗോളപ്രശ്‌നമായി മാറിയത്. അതിനുമുമ്പ് 'കോട്ടയത്ത് എത്ര മത്തായി ഉണ്ട്' എന്ന ചോദ്യത്തിനുത്തരം കണ്ടെത്താന്‍ പെട്ട പാടൊക്കെ പെടണമായിരുന്നു ലോകത്തിലെ വലുതും ചെറുതും കണ്ടെത്താന്‍.

ഗിന്നസ് റെക്കോഡില്‍ ഇടം പിടിച്ച ഏറ്റവും ചെറിയ മോട്ടോര്‍സൈക്കിളിനെക്കുറിച്ചാണ് ഇനി വിശദീകരിക്കാന്‍ പോകുന്നത്. താഴെ ഈ ബൈക്കിന്റെ ചിത്രങ്ങളും വീഡിയോയുമുണ്ട്. ലഭ്യമായ ചില വിവരങ്ങളും.

ലോകത്തിലെ ഏറ്റവും ചെറിയ ബൈക്കുമായി ടോം

ചിത്രങ്ങളിലൂടെ നീങ്ങുക

ലോകത്തിലെ ഏറ്റവും ചെറിയ ബൈക്കുമായി ടോം

ടോം വിബെര്‍ഗ് എന്ന സ്വീഡന്‍കാരനാണ് ഈ മോട്ടോര്‍സൈക്കിള്‍ നിര്‍മിച്ചിരിക്കുന്നത്. തന്റെ മോട്ടോര്‍സൈക്കിള്‍ ഗിന്നസ്സുകാര്‍ക്കുവേണ്ടി 10 മീറ്ററോളം ഓടിച്ചു കാണിക്കുകയും ചെയ്തു ടോം.

ലോകത്തിലെ ഏറ്റവും ചെറിയ ബൈക്കുമായി ടോം

ലോകത്തിലെ ഏറ്റവും ചെറിയ ബൈക്കിന്റെ മുന്‍വീലിന്റെ വ്യാസം 16 മില്ലിമീറ്ററാണ്. പിന്‍വീല്‍ വലിപ്പം 22 മില്ലിമീറ്ററും.

ലോകത്തിലെ ഏറ്റവും ചെറിയ ബൈക്കുമായി ടോം

2003ലാണ് ലോകത്തിലെ ഏറ്റവും വലിയ ബൈക്ക് നിര്‍മിക്കപ്പെട്ടത്. 80 മില്ലിമീറ്റര്‍ മാത്രമാണ് ഈ ബൈക്കില്‍ ഘടിപ്പിച്ചിട്ടുള്ള എന്‍ജിന്റെ വലിപ്പം. ബൈക്കിന്റെ ഭാരമാകട്ടെ വെറും 1.1 കിലോ. മൂന്നിഞ്ച് വീല്‍ബേസിലാണ് ഈ നിര്‍മിതിയുടെ നില്‍പ്.

വീഡിയോ

ലോകത്തിലെ ഏറ്റവും ചെറിയ ബൈക്കിന് പോകാവുന്ന പരമാവധി വേഗത മണിക്കൂറില്‍ 2 കിലോമീറ്ററാണ്. 0.3 കുതിരശക്തി ശേഷിയുള്ള എന്‍ജിനാണ് വാഹനത്തിലുള്ളത്.

More from DriveSpark

Article Published On: Wednesday, August 6, 2014, 17:56 [IST]
English summary
Tom Wiberg from Sweden has built a motorcycle with a front wheel diameter of 16 mm and a rear wheel diameter of 22 mm.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X