പത്ത് ഡര്‍ട്ട് ബൈക്കപകടങ്ങള്‍

By Santheep

ഡര്‍ട്ട് ബൈക്കിംഗ് അപകടമേറിയ ഒരിടപാടാണ്. ഇതറിഞ്ഞുകൊണ്ടും ഏതപകടത്തെയും നേരിടാന്‍ തയ്യാറെടുത്തുമാണ് ബൈക്കര്‍മാര്‍ ഇത്തരം പരിപാടികള്‍ പങ്കാളികളാവുന്നത്. ഈ അപകടങ്ങള്‍ക്കെല്ലാം പിന്നില്‍ പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന് ബൈക്ക് റൈഡറുടെ പിഴവുകള്‍. മറ്റൊന്ന് ബൈക്കിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍. രണ്ടായാലും റിസള്‍ട്ട് ബൈക്കര്‍ക്ക് ലഭിക്കുന്ന വമ്പിച്ച പണിതന്നെ!

മത്സരബുദ്ധിയോടെ മുന്നേറുന്ന ബൈക്കര്‍മാര്‍ക്കിടയില്‍ എങ്ങാനും വീണുപോയാല്‍ അതൊരു വന്‍ വീഴ്ചയായി മാറുന്നു. ദയാലേശമില്ലാതെ ഓരോരുത്തനും ബൈക്കുകള്‍ വീണവന്റെ തടിയിലൂടെ കയറ്റിയിറക്കുന്നു. താഴെ പത്ത് ഡര്‍ട്ട് ബൈക്കപകടങ്ങളെ ഒരു വീഡിയോയില്‍ ഒരുമിച്ചുകാണാന്‍ അവതരമൊരുക്കിയിരിക്കുന്നു.
<center><iframe width="100%" height="450" src="//www.youtube.com/embed/RXFxBEBDWlE" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Saturday, May 24, 2014, 11:37 [IST]
English summary
Accidents are not something that we intend to have however, at times they cannot be avoided. Most accidents are caused due to two factors either rider error or mechanical issue with the motorcycle.
കൂടുതല്‍... #video #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X