ലാമ്പോര്‍ഗിനി ഗല്ലാര്‍ഡോയെ വലിവണ്ടിയാക്കിയപ്പോള്‍

By Santheep

ലാമ്പോര്‍ഗിനിയുടെ ഏറ്റവും വിജയം കൈവരിച്ച മോഡലുകളിലൊന്നാണ് ഗല്ലാര്‍ഡോ. കഴിഞ്ഞ വര്‍ഷമാണ് ഈ മോഡലിനു പകരമായി ഹൂറാകേന്‍ സൂപ്പര്‍കാര്‍ അവതരിച്ചത്. ലോകത്തിലെ എണ്ണം പറഞ്ഞ ക്ലാസിക് കാറുകളിലൊന്നായി ഗല്ലാര്‍ഡോ ഇതിനകം തന്നെ മാറിയിട്ടുണ്ട്.

ഒരു 'വലിവണ്ടി'യായി ലാമ്പോര്‍ഗിനി ഗല്ലാര്‍ഡോയെ കാണാന്‍ ഈ വാഹനത്തെ ഇഷ്ടപ്പെടാത്തവര്‍ പോലും വിസമ്മതിക്കും. എന്നാല്‍, ഇവിടെയൊരാള്‍ തന്റെ ഗല്ലാര്‍ഡോയെ ഒരു ട്രെയിലര്‍ വലിച്ചുകൊണ്ടു പോകാന്‍ ഉപയോഗിക്കുകയാണ്. ഈ കാഴ്ച കണ്ട് ഒരു നഗരം മുഴുവന്‍ ഞെട്ടുകയാണ്...

More from DriveSpark

Article Published On: Saturday, May 23, 2015, 16:13 [IST]
English summary
Would You Use A Lamborghini Gallardo To Tow A Trailer.
കൂടുതല്‍... #lamborghini #video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X